0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 2 [R K]

Author : RK Read All Parts 10.1K

മുന്നോട്ടു പോയി.

ജാൻസി : നീ ഒറ്റമോനാ?

ഞാൻ : അതെ എങ്ങനറിയാം?

ജാൻസി : അത് നിന്റെ അമ്മയുടെ പുന്നാരം കണ്ടപ്പോ മനസിലായി

ഞാൻ കൈ പതുക്കെ തോളിൽ നിന്ന് മാറ്റി പുറകിലെ കമ്പിയിൽ പിടിച്ചു.

ജാൻസി : തോളത്തു പിടിക്കട ചെക്കാ. ഇല്ലേ ഇന്നലത്തെ പോലെ വീഴാൻപോയി എന്റെ വയറ്റിൽ പിടിക്കാനല്ലേ.

അത് കേട്ടതും ഞാൻ വേഗം തോളിൽ പിടിച്ചു

ജാൻസി : ഹ്മ് അപ്പോ പേടിയുണ്ട്.അല്ലടാ നിനക്കെത്ര വയസ്സായി?

ഞാൻ : പതിനെട്ട്. എന്താ?

ജാൻസി : ഏയ്‌ ഒന്നുല്ല. നിന്നെ കണ്ടാൽ പറയില്ല.

ഞാൻ : പിന്നെ എത്ര പറയും?

ജാൻസി : ഒരു പതിനാറു

ഞാൻ : ഓ പിന്നെ എനിക്ക് ദേ മീശയും താടിയുമൊക്ക വരുന്നുണ്ടല്ലോ

ജാൻസിചേച്ചി ഒന്ന് ചിരിച്ചു

ഞാൻ : ചേച്ചിക്കെത്ര വയസ്സായി?

ജാൻസി : പെണ്ണുങ്ങളോടാണോടാ വയസ്സ് ചോദിക്കുന്നെ

ഞാൻ : അതിനെന്താ?

ജാൻസി : ഇവന്റെ ഒരു കാര്യം. നീ പറ എത്ര കാണും?

ഞാൻ : അതെനിക്കെങ്ങനെ അറിയാം

ജാൻസി : എന്നാലും ഒരു ഊഹം പറ

ഞാൻ : മം ഒരു ഒരു ഇരുപത്തഞ്ചു

ജാൻസി : ഡാ ഡാ ആക്കല്ലേ. ഹ്മ് നിന്നെക്കാളും രണ്ട് വയസ്സ് കൂടുതൽ.അവന്റെ ഒരു ഇരുപത്തഞ്ച് ഹ്മ്

ഞാൻ : അപ്പോ ഇരുപത്

എന്നും പറഞ്ഞ് ഞാൻ ചിരിച്ചു

ചേച്ചി വണ്ടിടെ സ്പീഡ് കൂട്ടി. എന്റെ കോളേജിന്റെ മുന്നിൽ എത്തി. ഞാൻ ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോ.

ജാൻസി : ഡാ

ഞാൻ : എന്താ

💬 Comments

View all comments