0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 2 [R K]

Author : RK Read All Parts 10.1K

സ്ഥിരം കാഴ്ചയാണ്.അന്ന് ഞാൻ ഓഫീസ് റൂമിൽ പോയിരുന്നു ഭക്ഷണം കഴിച്ചു.

ലതചേച്ചിയുടെ കമെന്റ് കേട്ട് ജമീല ഇത്തയുടെ മുഖത്തും ഒരു ചിരി വരുന്നുണ്ട് വളരെ അപൂർവമാണ് അത്. ദേഷ്യത്തിൽ

ഞാൻ : എന്ന ഒരു കാര്യം ചെയ് ചേച്ചി ആ ചൂല് ഇങ്ങുതാ എന്നിട്ടവിടെ കേറിയിരുന്നോ

ലത : ഞാനൊരു തമാശ പറഞ്ഞതാണേ

റിയാസ് : അവൻ പഠിച്ചോളും. നീ അവിടെ ഇരുന്നോ

ജമീല ഇത്തയുടെ അടുത്തുള്ള കസേരയിൽ കൈ ചൂണ്ടി കാണിച്ചു കൊണ്ട്

റിയാസ് : ഇത്ത അവനേം കൂടി കാര്യങ്ങളൊക്കെ പഠിപ്പിച്ചുകൊടുക്ക്.

റിയാസിക്ക പുറത്തേക്ക് പോയി ലത ചേച്ചി തൂക്കല് വീണ്ടും തുടങ്ങി. ലതചേച്ചിടെ കുഞ്ഞിനുള്ള തൂക്കല്കണ്ട് അണ്ടിപോയ അണ്ണനെ പോലെ വാസുചേട്ടൻ ചന്തിക്കും നോക്കി നിപ്പുണ്ട്.

അടുത്ത ദിവസം രാവിലെ ഞാൻ കോളേജിലേക്ക് ഇറങ്ങി. "കാണാൻ ഇല്ലല്ലോ വഴക്കിട്ടു പോയ. പോട്ടെ പുല്ല് "എന്നും മനസ്സിൽ പറഞ്ഞ് ഞാൻ നടന്നു.കുറച്ചു കഴിഞ്ഞ് പുറകിൽ നിന്ന് ഹോണടി കേട്ട് ഞാൻ തിരിഞ്ഞു. ജാൻസിചേച്ചി ദേ വരുന്നു എന്റെ അടുത്ത് വണ്ടി നിർത്തി.

ഞാൻ : വന്നോ

ജാൻസി : എന്തേയ്

ഞാൻ : അല്ല ഇന്നലെ വഴക്കിട്ടു പോയതല്ലേ

ജാൻസി : പിന്നെ വഴക്കിട്ടു പോവാൻ നീ എന്റെ കാമുകനല്ലേ. വന്ന് കേറട ചെക്കാ നിന്ന് കഥാപ്രസംഗം പറയാതെ

ആള് ചൂടിലാണെന്നു തോന്നുന്നു.ഞാൻ ജാൻസിചേച്ചിയുടെ പുറകിൽ കയറി തോളിൽ കൈ പിടിച്ചിരുന്നു വണ്ടി മുന്നോട്ട് പോയി ചേച്ചി ഒന്നും മിണ്ടുന്നില്ല.കുറച്ചു കഴിഞ്ഞ്

ഞാൻ : ചേച്ചി

മറുപടി ഒന്നുമില്ല

ഞാൻ : ചേച്ചി

ജാൻസി

💬 Comments

View all comments