0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 2 [R K]

Author : RK Read All Parts 10.2K

: എന്താടാ ചെക്കാ?

ഞാൻ : അതെ ഇപ്പൊ വണ്ടി ഓടിക്കുന്നവര് ഹെൽമെറ്റ്‌ വെച്ചില്ലെങ്കിൽ പോലീസ് പിടിക്കും.

ജാൻസി : പിന്നെ..

ഞാൻ : അതെ വാർത്തയിൽ പറയുന്നുണ്ടായിരുന്നു

ജാൻസി : എന്നെ ഒരു പോലീസും പിടിക്കൂല്ല

പറഞ്ഞു തീരും മുൻപ് ദേ പോലീസ് കൈ കാണിക്കുന്നു. ചേച്ചി വണ്ടി സൈഡിൽ ഒതുക്കി നിർത്തി.

ജാൻസി : നിന്റെ ഒരു കരിനാക്ക്

ചേച്ചി ജീപ്പിന്റ അടുത്തേക്ക് ചെന്നു. പേപ്പറൊക്കെ കാണിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞ് തിരിച്ചുവന്നു. എന്റെ കൈയിൽ ഫൈൻ അടച്ച പേപ്പർ തന്ന്

ജാൻസി : ഇതുംകൂടി ചേർത്ത് ഇരുന്നൂറ്റി ഇരുപത് രൂപ എനിക്ക് തരണം.

ഞാൻ : എന്തിന്

ജാൻസി : നീ പറഞ്ഞത് കൊണ്ടല്ലേ പോലീസ് പിടിച്ചത്.

ഞാൻ : ഞാൻ എന്ത് പറഞ്ഞ്.

ഞാൻ ഫൈൻ അടച്ച പേപ്പർ നോക്കി.

ഞാൻ : ഇതിൽ ഇരുന്നൂറു രൂപ എഴുതിയട്ടുള്ളു

ജാൻസി : ബാക്കി ഇരുപതു നീ അന്ന് ക്യാഷ് തരാണ്ടു ഓടിയില്ലേ അതിന്റെ

ചേച്ചി ഒന്ന് ചിരിച്ചു. ഞാൻ ഒന്നും മിണ്ടാതെ വണ്ടിയിൽ കേറി. ആ കാര്യം ചേച്ചി മറന്നിട്ടില്ല.കുറച്ചു കഴിഞ്ഞ്

ഞാൻ : ചേച്ചി

ജാൻസി : ആ പറ

ഞാൻ : സത്യത്തിൽ ഞാനല്ല അന്ന് അത് എടുത്തത്

ജാൻസി : ഓ അതെനിക്കറിയാല

ഞാൻ മിററിൽ നോക്കി ചേച്ചി ചിരിക്കുവാണ്.

ഞാൻ : സത്യം ചേച്ചി എനിക്ക് കമ്പ്യൂട്ടറിന്റെ ഒന്നും അറിഞ്ഞുടാ

ജാൻസി : ഞാൻ വിശ്വസിച്ചു. അവന്റെ ഒരു ഗെയിം കളി

ഞാൻ : ആ സന്ദീപാണ്

💬 Comments

View all comments