0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]

Author : RK Read All Parts 7.6K

കയറി

രതീഷ് : ഇത് അവൾക്കുള്ളതാ

ഞാൻ : ആർക്ക്?

രതീഷ് : കറുമ്പിക്ക്

ഞാൻ : ഏ.. നീ കമ്പനിയായോ?

ബിയർ കുപ്പി പൊക്കി കാണിച്ച്, പുഞ്ചിരിച്ചു കൊണ്ട്

രതീഷ് : അവളല്ലാ വീണയാ മേടിക്കാൻ പറഞ്ഞത് പക്ഷെ ഇതിൽ പിടിച്ചു ഞാൻ കയറും, നീ വണ്ടി വിടാൻ നോക്ക്

ബൈക്ക് മുന്നിലോട്ടെടുത്തു

ഞാൻ : മം... അല്ല അപ്പൊ ആശാന് ഉള്ളത്

രതീഷ് : അത് അരയിൽ ഉണ്ട്

ചിരിച്ചു കൊണ്ട്

ഞാൻ : കുപ്പി പൊട്ടി പള്ളക്ക് വല്ലതും കേറും

രതീഷ് : പോടാ പൊട്ടാ പ്ലാസ്റ്റിക്ക് കുപ്പിയാണ്, ആ കുടിക്കാത്ത നിന്നോട് പറഞ്ഞിട്ടെന്താ കാര്യം

ഞാൻ : ഹമ്...

ചെറിയ ചാറ്റൽ മഴ തുടങ്ങിയതും

രതീഷ് : വേഗം വിടടാ നല്ല മഴ വരുന്നുണ്ടെന്ന് തോന്നുന്നു

ഞാൻ : എന്നിട്ട് വേണം എവിടേങ്കിലും പടവനടിക്കാൻ, പതുക്കെ പോയാൽ മതി

രതീഷ് : നീ എങ്ങനെങ്കിലും വിട്, അല്ലടാ സന്ദീപിന്റെ വീട്ടിൽ ആരെങ്കിലും വന്നിട്ടുണ്ടോ? ഞാൻ ആ വഴി പോയപ്പോ മുറ്റത്ത്‌ ഒരു കാറ് കിടക്കുന്നത് കണ്ടു

ഞാൻ : ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ഒരു വാടകക്കാര് വരുന്നുണ്ടെന്ന്, അവരാവും

രതീഷ് : നീ എപ്പോ പറഞ്ഞു

ഞാൻ : ആ പറഞ്ഞിരുന്നു നിനക്ക് ഓർമ്മയില്ലാത്തതാവും

രതീഷ് : പറഞ്ഞോ എപ്പോ? ആ... പോട്ട്, അല്ല എവിടെയുള്ളവരാണ്?

ഞാൻ : സ്ഥലം ഒന്നും അറിഞ്ഞൂടാ, സുധയാന്റിയുടെ ഓഫീസിലെ സാറാണ്, ഇവിടത്തെ വില്ലേജ് ഓഫീസർ

രതീഷ് : ഓ... അങ്ങനെ വന്നതാല്ലേ

ഞാൻ :

💬 Comments

View all comments