Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]
നിനക്ക് കേറി നോക്കാൻ പാടില്ലായിരുന്നോ?
രതീഷ് : പിന്നെ എന്തിന്, ആന്റി പോയതിൽ പിന്നെ അങ്ങോട്ട് പോവാനേ തോന്നുന്നില്ല
ചിരിച്ചു കൊണ്ട്
ഞാൻ : അപ്പൊ അന്ന് പോയതോ
ചിരിച്ചു കൊണ്ട്
രതീഷ് : അത് കളിക്കാനല്ലേ, അതിന് ആരാ പോവാതിരിക്കുന്നത്, അല്ലടാ അപ്പൊ ഇനി പുതിയ സ്ഥലം കണ്ടു പിടിക്കണോല്ലാ
ഞാൻ : എന്തിന്?
രതീഷ് : നിന്റെ ഡ്രൈവിംഗ് പഠിപ്പിക്കൽ കഴിഞ്ഞട്ടില്ലല്ലോ
ഞാൻ : ഓഹ് അത്
രതീഷ് : ആ അത് തന്നെ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : നീ ചുമ്മാ അങ്ങോട്ട് ചെന്ന് നോക്ക്, അങ്ങേര് ഭാര്യയുമായിട്ടാണ് താമസിക്കാൻ വരുന്നതെന്ന് പറഞ്ഞിരുന്നു
രതീഷ് : ആണോ, എന്നാ ഒന്ന് പോയി നോക്കാലേ
ഞാൻ : പിന്നല്ലാതെ
രതീഷ് : നീയും വാ നമ്മുക്ക് ഒരുമിച്ച് പോയി മുട്ടി നോക്കാം
ഞാൻ : ഒന്ന് പോയേടാ ഞാൻ എന്തിനാ, നീ പോയി മുട്ട്
രതീഷ് : ഒരു കമ്പനിക്ക് വാടാ
ചിരിച്ചു കൊണ്ട്
ഞാൻ : പെണ്ണ് കെട്ടി കഴിയുമ്പോളും എന്നെ വിളിക്കണം കമ്പനിക്ക്
രതീഷ് : പോടാ കോപ്പേ
ചിരിച്ചു കൊണ്ട്
ഞാൻ : നാളെ ജോലിയുണ്ടാവോ?
രതീഷ് : അറിയില്ല, എന്താടാ?
ഞാൻ : എനിക്ക് അവിടെ കമ്പ്യൂട്ടർ എടുക്കാൻ പോണം
രതീഷ് : നീ ഇതുവരെ കമ്പ്യൂട്ടർ കൊണ്ടു വന്നില്ലേ?
ഞാൻ : അപ്പോഴേക്കും അമ്മയുടെ വീട്ടിലേക്ക് പോയില്ലേ, വന്നിട്ടെടുക്കാന്നു വിചാരിച്ചിരുന്നപ്പോഴാ അവര് വന്നത്
രതീഷ് : എന്നാ നാളെ തന്നെ പോവാം, ആ സുന്ദരിയെ ഒന്ന് കാണാലോ
💬 Comments
View all comments