0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]

Author : RK Read All Parts 8.1K

പുഞ്ചിരിച്ചു കൊണ്ട്

വാസന്തി : ഹമ് കഴിഞ്ഞോ? സമയം ഒരുപാടായി

രതീഷ് : ചേച്ചിക്കും കൂടായിരുന്നു

സിറ്റൗട്ടിൽ കയറി വന്ന ശിൽപയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

വാസന്തി : ഇതുപോലൊന്ന് പോരെ

ചിരിച്ചു കൊണ്ട്

രതീഷ് : ഓ ധാരാളം

ഞാൻ : വാടാ പോവാൻ നോക്കാം

വാസന്തി : ഊണ് കഴിച്ചിട്ട് പോവാം അജു

ഞാൻ : ഇല്ല ആന്റി വേറൊരു ദിവസം ആവാം

കാമ ഭാവത്തിൽ പുഞ്ചിരിച്ചു കൊണ്ട്

വാസന്തി : എന്നാ ശരി

ശിൽപ : ഡോ ഞാൻ ഇനി വരുമ്പോ വിളിക്കാം

ഞാൻ : ആ...

രതീഷ് : എന്നെയും വിളിക്കണം

ശിൽപ : ആയിക്കോട്ടെ...

ഞാൻ : ശരിയെന്ന ബൈ

എന്ന് പറഞ്ഞ് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി, രതീഷ് പുറകിൽ കയറിയതും അവരോട് യാത്ര പറഞ്ഞ് പൊടിമഴ നനഞ്ഞ് ഞങ്ങൾ ഇറങ്ങി, രതീഷിനെ വീട്ടിലാക്കി നാളെ കമ്പ്യൂട്ടർ എടുക്കാൻ പത്തുമണിക്ക് എത്താമെന്നു പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി.

അടുത്ത ദിവസം രാവിലെ ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലെത്തി വിനോദിനെ ഫോൺ വിളിച്ചു, കോൾ എടുത്ത്

വിനോദ് : ഹലോ അർജുൻ

ഞാൻ : ആ...സാർ വീട്ടിൽ ഉണ്ടാവില്ലേ, ഞാനിപ്പൊ കമ്പ്യൂട്ടർ എടുക്കാൻ അങ്ങോട്ട്‌ വരുന്നുണ്ട്

വിനോദ് : ഞാൻ ഓഫീസിലേക്ക് ഇറങ്ങിയല്ലോ അർജുൻ

ഞാൻ : ആണോ, മം എന്നാ വൈകിട്ട് വരാം

വിനോദ് : വീട്ടിലേക്ക് ചെന്നോളൂ അർജുൻ വൈഫ്‌ ഉണ്ടാവും, ഞാൻ വിളിച്ചു പറഞ്ഞേക്കാം

ഞാൻ : ആ ശരി സാർ

വിനോദ് : ഓക്കേ അർജുൻ

കോള്

💬 Comments

View all comments