Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]
ഞാൻ : ആ.... വണ്ടി ഇപ്പൊ വരോട്ടാ മേഡം
സീത : അപ്പിടിയാ, അപ്പൊ ഇരിക്കൂ ഞാൻ കുടിക്കാൻ എടുക്കാം
ഞാൻ : മലയാളം അറിയോ?
പുഞ്ചിരിച്ചു കൊണ്ട്
സീത : ഞാൻ മലയാളിയാണ്
ഞാൻ : അല്ല അപ്പൊ തമിഴ് പറഞ്ഞത്
സീത : സുമ്മാ വിളയാട്ട്ക്ക്, പരിചയമില്ലാത്ത സ്ഥലമല്ലേ, വന്നിരിക്കുന്നത് ആരാണെന്നറിയില്ലല്ലോ... പേര് എന്ന സൊന്നേ...?
ഞാൻ : അർജുൻ...
സീത : ഹാ അർജുൻ.. ഉക്കാറ്, ടീ വേണുമാ കോഫി വേണുമാ?
ഞാൻ : എന്തായാലും കുഴപ്പമില്ല
സീത : സെരി ഇപ്പൊ വരേ
സീത പോയതും സോഫയിൽ ഇരുന്ന് ചുറ്റും നോക്കി ' ഫർണിച്ചർ അധികമൊന്നും കാണുന്നില്ലല്ലോ ' എന്ന് മനസ്സിൽ പറഞ്ഞ് ഫോൺ എടുത്ത് രതീഷിനെ വിളിച്ചു, രണ്ടു മൂന്നു തവണ വിളിച്ചിട്ടും മൈരൻ ഫോൺ എടുക്കുന്നില്ല, എന്റെ കൈയിൽ ഫോൺ കണ്ട് ഗ്ലാസുമായി വന്ന
സീത : വണ്ടി വന്താച്ചാ?
ഗ്ലാസ് മേടിച്ച്
ഞാൻ : ഏയ് ഇല്ല വിളിച്ചു നോക്കുവായിരുന്നു
അടുത്തുള്ള കസേരയിൽ ഇരുന്ന് തലമുടികൾ മാറിലേക്കിട്ട് കൈവിരലുകൾ ഓടിച്ച്
സീത : അർജുൻ വീട് ഇങ്ക പക്കത്തിലേയാ?
കോഫി കുടിച്ച്
ഞാൻ : ആ കുറച്ചു പോണം, അവിടെ ഒരു ഗ്രൗണ്ട് ഉണ്ട് അതിന്റെ അടുത്ത്
സീത : മം...അർജുൻ എന്താ ചെയ്യുന്നത്, പഠിക്കുവാണോ?
ഞാൻ : ആ ഡിഗ്രി സെക്കൻഡ് ഇയർ
സീത : അപ്പൊ ഇന്ന് കോളേജിക്ക് പോവലെ
ഞാൻ : ആ പോയി പ്രൈവറ്റ് കോളേജിലാണ്, മോർണിംഗ് ബാച്ച്
സീത :
💬 Comments
View all comments