Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]
ഓ... അതുക്കപ്പുറം?
ഞാൻ : എന്താ?
സീത : ഇല്ലേ കോളേജ് മുടിച്ച് എന്ന പണ്ണറേന്ന് കേട്ടെ
ഞാൻ : ഒരു ജോലിയുണ്ടായിരുന്നു അതിപ്പോ വിട്ടു, പുതിയ ജോലി നോക്കുന്നുണ്ട്
സീത : അപ്പൊ സുമ്മാതാ ഇരുക്ക്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം...മേഡം എന്താ ചെയ്യുന്നേ?
ചിരിച്ചു കൊണ്ട്
സീത : എന്നെ ചേച്ചിന്ന് കൂപ്പിട്ടാൽ പോതും അർജുൻ
ഞാൻ : ആ...വർക്ക് എന്തെങ്കിലും ചെയ്യുന്നുണ്ടോ
സീത : ഒന്നും ചെയ്യുന്നില്ല, അർജുൻ മാതിരി സുമ്മാതാ ഇറുക്ക്
ഞാൻ : മം... ചേച്ചിയുടെ വീട് എവിടാ?
സീത : പാലക്കാട്
ശബ്ദം താഴ്ത്തി
ഞാൻ : ഓ വെറുതെയല്ല ഒരു തമിഴ് ചൊവ വരുന്നത്
സീത : എന്നാ...?
ഞാൻ : ഏയ് ഒന്നുല്ല ഇടക്കിടക്ക് തമിഴ് കേറി വരുന്നത് എന്താന്ന് ചോദിച്ചതാ
ചിരിച്ചു കൊണ്ട്
സീത : അത് വന്ത് കേരള തമിഴ്നാട് ബോർഡറില് താ ഏൻ വീട്, മീനാക്ഷിപുരം
ഞാൻ : ഓ... സാറിന്റെ വീടും അവിടെയാ?
സീത : മാമ്മാ വീട് വന്ത് ചിറ്റൂർ
ഞാൻ : മം...
സീത : ഇത് അർജുൻ ഫ്രണ്ട് വീടാ...?
ഞാൻ : ആ... അതെ, എന്തേയ്?
സീത : ഒന്നുമില്ലേ സുമ്മാ കേട്ടെ, മാമ്മാ സൊല്ലിയിരുന്തേ
കോഫി കുടിച്ചു തീർത്ത് ഗ്ലാസ് ടീപ്പോയിൽ വെച്ച് ഫോൺ എടുത്ത് വീണ്ടും രതീഷിനെ വിളിച്ചു നോക്കി, അത് കണ്ട്
സീത : എന്നാച്ച് വണ്ടി കിടക്കിലേയാ?
ഞാൻ : ഒരു കൂട്ടുകാരനോട് പറഞ്ഞേൽപ്പിച്ചതാ അവനിപ്പോ ഫോൺ
💬 Comments
View all comments