Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]
മാമ്മാ കോളേജ് പഠിക്കുമ്പോത് അപ്പാവും അമ്മാവും ആക്സിഡന്റിൽ യെരന്ത് പോച്ച്
ഞാൻ : ഓഹ്...അപ്പിടിയാ, അപ്പുറമാ?
എന്നെ സൂക്ഷിച്ചു നോക്കി
സീത : ഹമ്...
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഇല്ല കളിയാക്കിയതല്ല
സീത : മം... അതുക്കപ്പുറം മാമ്മാ എങ്ക വീട്ടിലിരുന്ത്താ പഠിപ്പ് മുടിച്ച് വേല വാങ്കിയത്
ഞാൻ : ഓ അപ്പൊ നിങ്ങള് ബന്ധുക്കൾ ആണല്ലേ, സാർ അപ്പൊ മുറച്ചെക്കനാവും?
' വെറുതെയല്ല അങ്ങേർക്ക് കെട്ടേണ്ടി വന്നത് സെന്റിമെൻസിൽ പിടിച്ചു കാണും ' എന്ന് മനസ്സിൽ പറയും നേരം
സീത : മുറച്ചെക്കന്നല്ല, മുറൈ മാമ്മൻ
ഞാൻ : എന്നുവെച്ചാൽ?
പുഞ്ചിരിച്ചു കൊണ്ട്
സീത : എന്റെ അമ്മാവുടെ തമ്പി
ഞാൻ : ഏ.... അമ്മാവനോ...?
സീത : ഹാ... മാമ്മാ...
ഞാൻ : അപ്പൊ ഈ മരിച്ചെന്നു പറഞ്ഞത് ചേച്ചിയുടെ അപ്പൂപ്പനും അമ്മുമ്മയും അല്ലെ
സീത : ഹാ താത്താവും പാട്ടിയും
ഞാൻ : അയ്യേ... അമ്മാവനെയാണോ കല്യാണം കഴിക്കുന്നത്
സീത : അതിനെന്താ? എങ്ക ഊരിലെല്ലാം അപ്പടിതാ
ഞാൻ : ഹമ് കേരളത്തിൽ അല്ലെ വീട്, അല്ലാതെ തമിഴ്നാട്ടിലല്ലല്ലോ?
സീത : ഹാ കേരളാതാ ... അത്ക്കെന്നാ?
ഞാൻ : ഇവിടെയൊക്കെയാണെങ്കിൽ നല്ല ഇടി കിട്ടിയേനെ
ചിരിച്ചു കൊണ്ട്
സീത : എതുക്ക് ഇടി?
ഞാൻ : ഒന്നുല്ലേ... ഭാഗ്യം ഈ ആചാരമൊന്നും ഇങ്ങോട്ട് വരാതിരുന്നത്
പുഞ്ചിരിച്ചു കൊണ്ട്
സീത : അതെന്നാ?
ഞാൻ : അല്ല എന്റെ അമ്മക്ക് മൂന്ന് ആങ്ങളമാരാ, ഞാനെങ്ങാനും പെണ്ണായിരുന്നെങ്കിൽ എന്റെ ദൈവമേ...ആലോചിക്കാൻ വയ്യ
ചിരിച്ചു
💬 Comments
View all comments