Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]
കൊണ്ട്
സീത : അതു താനാ...
ഞാൻ : മം... അല്ല ചേച്ചി എന്താ പഠിച്ചത്?
ചമ്മലോടെ
സീത : എന്നക്കും പഠിപ്പുക്കും സെറ്റാവലെ അതിനാലെ വിട്ടിട്ടെ
ഞാൻ : എന്നാലും ഏത് വരെ പഠിച്ചു?
തല ചൊറിഞ്ഞു കൊണ്ട്
സീത : പത്ത്
ഞാൻ : ആഹാ അപ്പോഴേക്കും വിട്ടോ
പുഞ്ചിരിച്ചു കൊണ്ട്
സീത : രണ്ടു മൂന്നു വാട്ടി ട്രൈ പണ്ണിട്ടെ ആനാ കിടക്കല്ലേ
ഞാൻ : ഓഹോ അപ്പൊ പൊട്ടിയത് കൊണ്ട് വിട്ടതാണ്, ഹമ്...ഞാൻ കരുതി
വളിച്ച ചിരിയോടെ
സീത : മ്മ്... യാർക്കിട്ടും സൊല്ല വേണാ
ഞാൻ : ഞാൻ ആരോട് പറയാൻ
' എന്നാലും ഈ മാങ്ങാത്തൊലിയൻ എവിടെപ്പോയി കിടക്കുവാണ് ' എന്ന് മനസ്സിൽ പറഞ്ഞ് ഫോൺ എടുത്ത് വിളിക്കാൻ തുടങ്ങും നേരം ഒരു പെട്ടിയോട്ടോ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വന്നു, അത് കണ്ട്
സീത : വണ്ടി വന്നലോ...
ഓട്ടോയുടെ അടുത്തേക്ക് ചെന്ന്
ഞാൻ : നീ ഇത് ഏത് കാലിന്റെ ഇടയിൽ പോയി കിടക്കുവായിരുന്നു, എത്ര നേരം വിളിച്ചു
പുറകിൽ നിന്നും ചാടിയിറങ്ങി
രതീഷ് : ഉറങ്ങിപ്പോയടാ
ഞാൻ : എന്നാ ഫോൺ വിളിച്ചാൽ എടുത്തൂടെ
ചിരിച്ചു കൊണ്ട്
രതീഷ് : കേൾക്കാനുള്ളത് നേരിട്ട് കേൾക്കാലോ പിന്നെ വെറുതെ എന്തിനാ രണ്ടു തവണ കേൾക്കുന്നത്, എനിക്കെന്താ വട്ടുണ്ടോ
ഞാൻ : ഹമ്... എന്നാ വാ ആ ടേബിൾ ഇറക്കണം ബാക്കിയെല്ലാം ഞാൻ താഴെ എത്തിച്ചട്ടുണ്ട്
വീട്ടിലേക്ക് നടക്കും നേരം ഓട്ടോക്കാരനോട്
ഞാൻ : ചേട്ടാ വണ്ടിയൊന്ന് അടുപ്പിച്ചിട്ടേക്ക്
💬 Comments
View all comments