0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 6.8K

: ഓ വേണ്ടടി

സൽമ : വേണ്ടെങ്കിൽ വേണ്ട.. പിന്നെ നിനക്കിന്ന് എന്താ പരിപാടി

ഞാൻ : പ്രതേകിച്ച് ഒന്നുമില്ല, എന്തേയ്?

സൽമ : വീട്ടിലേക്ക് വരുന്നുണ്ടോ?

ഞാൻ : നിങ്ങളെപ്പഴാ പോവുന്നത്?

സൽമ : ഡോക്ടറിപ്പോ റൌണ്ട്സിന് വരും അതു കഴിഞ്ഞ് ഡിസ്ചാർജാവും

ഞാൻ : മം... കുറേ സമയം പിടിക്കോ

സൽമ : ഇല്ലടാ പൊട്ടാ...

ഞാൻ : പൊട്ടൻ നിന്റെ....

ഫ്ലാസ്ക്കും കൊണ്ട് ആള് വരുന്നത് കണ്ട് ബാക്കി പറയാൻ വന്നത് ഞാൻ വിഴുങ്ങി, ഫ്ലാസ്ക്ക് മേടിച്ച്

സൽമ : പോവാം...

ഞാൻ : ആ...

ഹോസ്പിറ്റലിലേക്ക് കയറും നേരം

ഞാൻ : റൂമിലാണോ കിടക്കുന്നത് ?

സൽമ : ഏയ്‌ വാർഡിലാടാ

ഞാൻ : വാപ്പയോ?

സൽമ : അവിടെയുണ്ട്

ഞാൻ : മം..

ഫസ്റ്റ് ഫ്ലോറിലുള്ള ലേഡീസ് വാർഡിൽ എത്തി ബ്രൗൺ കളർ നെറ്റിയുമിട്ട് കിടക്കുന്ന റംലത്തിന്റെ അടുത്തെത്തി

സൽമ : ഉമ്മ അർജുൻ വന്നട്ടുണ്ട്

കണ്ണ് തുറന്ന് എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എഴുന്നേൽക്കാൻ നോക്കിയ റംലത്തിനെ പിടിച്ച് ചാരിയിരുത്തി

സൽമ : വാപ്പ എവിടെ?

റംലത്ത് : ഡിസ്ചാർജ് ചെയ്യാനുള്ള പേപ്പറും കൊണ്ട് അങ്ങോട്ട്‌ പോയിട്ടുണ്ട്

സൽമ : ഡോക്ടറ് വന്നോ?

റംലത്ത് : ആ... നീ പോയ പുറകേ വന്നു, മോൻ എന്താ നിൽക്കുന്നത് അവിടെ ഇരിക്ക്

അത് കേട്ട് അവിടെയുള്ള കസേര വലിച്ച് അടുപ്പിച്ച്

സൽമ : ഇരിക്കെടാ...

എന്ന് പറഞ്ഞ് സൽമ ചായ രണ്ട് ഗ്ലാസിലേക്ക് ഒഴിക്കും നേരം കസേരയിൽ ഇരുന്ന്

ഞാൻ

💬 Comments

View all comments