0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 6.9K

: ഇപ്പൊ എങ്ങനുണ്ട് ആന്റി? വേദനയുണ്ടോ

റംലത്ത് : ആ കുറവുണ്ട്, ഇടക്ക് നടുവിനൊരു പിടുത്തം വരും അപ്പോഴാ നല്ല വേദന

ഞാൻ : മം... കുഴമ്പ് വല്ലതും തേച്ചാൽ മതി

റംലത്ത് : മം വീട്ടിൽ ചെന്നിട്ട് വേണം

ഞാൻ : മരുന്ന് വല്ലതും ഉണ്ടോ?

ഒരു ചായ ഗ്ലാസ്‌ റംലത്തിന് കൊടുത്ത്, ഒരണ്ണം എനിക്കും തന്ന്

സൽമ : പെയിൻകില്ലർ തന്നട്ടുണ്ടെടാ

ഞാൻ : ആ...

റംലത്ത് : മോനിന്ന് കോളേജിൽ പോയില്ലേ?

ഞാൻ : ആ വരുന്ന വഴിയാ ആന്റി

പുതപ്പും തോർത്തുമൊക്കെ മടക്കി കവറിലാക്കി, ചിരിച്ചു കൊണ്ട്

സൽമ : ഇന്ന് ഡിസ്ചാർജ് ആവുമെന്ന് പറഞ്ഞതു കൊണ്ട് ഓടി വന്നേക്കുവാ ചെക്കൻ

ഞാൻ : ഒന്ന് പോയേടി... അറിഞ്ഞിട്ട് വന്നില്ലെങ്കിൽ മോശമല്ലേ ആന്റി അതാ

റംലത്ത് : ഇവൾക്ക് ആ മര്യാദയൊന്നും അറിയില്ല മോനെ, പോത്തു പോലെ വളർന്നന്നേയുള്ളു

അത് കേട്ട് ഞാൻ ചിരിക്കുന്നത് കണ്ട്

സൽമ : പോത്ത് ഉമ്മയുടെ മൂത്ത പുള്ളയില്ലേ അവനാണ്, അറിഞ്ഞിട്ട് തിരിഞ്ഞു നോക്കിയില്ലല്ലോ ഞാനല്ലേ ഇവിടെയുള്ളു

ഞാൻ : ചേട്ടൻ വന്നില്ലേ?

സൽമ : എവിടുന്ന് വരാൻ

റംലത്ത് : ആ പെണ്ണ് വിട്ട് കാണില്ല അതായിരിക്കും

സൽമ : പിന്നേ ഇല്ലെങ്കിൽ കുറേ വന്നാനെ ഒന്ന് പോ ഉമ്മാ...

അപ്പോഴേക്കും സൽമയുടെ ഫോണിലേക്ക് മുഹമ്മദിന്റെ കോള് വന്നു, കോൾ എടുത്ത് സംസാരിച്ച് കട്ടാക്കി

സൽമ : ക്യാഷ് പോരെന്ന്, ഉമ്മയുടെ പേഴ്‌സ് എവിടെ?

തലയിണയുടെ അടിയിൽ നിന്നും പേഴ്‌സ് എടുത്ത് കൊടുത്ത്

റംലത്ത്

💬 Comments

View all comments