0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 7.1K

സൂക്ഷിച്ചു നോക്കി

റംലത്ത് : എന്ത്?

ഞാൻ : അല്ല കാര്യങ്ങൾ വല്ലതും നടക്കോന്ന്

പുഞ്ചിരിച്ചു കൊണ്ട്

റംലത്ത് : മം.... അതൊക്കെ നടക്കും, കുറച്ചു റസ്റ്റ്‌ വേണം

ഞാൻ : മം എന്നാ കൊള്ളാം

റംലത്ത് : ആർക്ക് കൊള്ളാന്നു

ഞാൻ : ആന്റിക്ക് അല്ലാതാർക്ക്

റംലത്ത് : ഹമ്...

ഞാൻ : വീട്ടിൽ ചെന്ന് കുഴമ്പ് പുരട്ടി നല്ല ചൂടു വെള്ളത്തിൽ കുളിച്ചാൽ മതി പെട്ടെന്ന് മാറിക്കോളും

റംലത്ത് : മ്മ്... ചെയ്യണം, മോൻ വീട്ടിലേക്ക് വരുന്നുണ്ടോ?

ഞാൻ : ഞാനോ എന്തിന്?

പുഞ്ചിരിച്ചു കൊണ്ട്

റംലത്ത് : കുഴമ്പിടാൻ

ഞാൻ : മം മം ഇപ്പൊ തന്നെ വേണമല്ലേ

ചമ്മലോടെ

റംലത്ത് : മോനാവുമ്പോ പെട്ടെന്ന് വേദന മാറും

ഞാൻ : ആ.. നോക്കട്ടെ പറ്റിയാൽ ഇറങ്ങാം

റംലത്ത് : മം...

ആ സമയം ബില്ലും അടച്ച് സൽമയും മുഹമ്മദും അങ്ങോട്ടേക്ക് വന്നു, കവറുകളൊക്കെ എടുത്ത് റംലത്തിനെ വീൽചെയറിൽ ഇരുത്തി താഴേക്ക് ചെന്ന് ഓട്ടോയിൽ പിടിച്ചു കയറ്റിക്കഴിഞ്ഞ്

സൽമ : വാപ്പച്ചി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്

ഓട്ടോ സ്റ്റാർട്ട്‌ ചെയ്ത്

മുഹമ്മദ്‌ : ആ പോവുന്ന വഴി വാങ്ങാം മോളെ

സൽമ : അത് വേണ്ട നിങ്ങള് പൊക്കോ ഞാൻ ഇവന്റെ കൂടെ വന്നോളാം

റംലത്ത് : പോവുന്ന വഴി വാങ്ങാന്നു പറഞ്ഞില്ലേ, പിന്നെ എന്തിനാ വെറുതെ ആ കൊച്ചിനെ ബുദ്ധിമുട്ടിക്കുന്നെ

സൽമ : അവനൊരു ബുദ്ധിമുട്ടുമില്ല, ഉമ്മ പോവാൻ നോക്ക്, ഇല്ലേടാ...

ഞാൻ : ആ... ഞാൻ കൊണ്ടുവന്നാക്കാം ആന്റി

💬 Comments

View all comments