Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
റംലത്ത് : നിങ്ങളിത് കേട്ടില്ലേ ഇക്ക
മുഹമ്മദ് : ആ അവര് വരാന്ന് പറഞ്ഞില്ലേ പിന്നെ നിനക്കെന്താ, പോട്ടെ മോളെ
എന്ന് പറഞ്ഞ് കുറച്ചു പൈസ എടുത്ത് സൽമയുടെ കൈയിൽ കൊടുത്ത് മുഹമ്മദ് ഓട്ടോ മുന്നോട്ടെടുത്തപ്പോൾ, പുറത്തേക്ക് തലയിട്ട്
റംലത്ത് : കറങ്ങി നടക്കാതെ വേഗം വരാൻ നോക്ക്
സൽമ : ആ...
ഓട്ടോ പോയതും
ഞാൻ : നിനക്ക് എന്താ മേടിക്കാനുള്ളത്
സൽമ : അതൊക്കെയുണ്ട് നീ വാ, നിന്റെ ബൈക്ക് എവിടെ?
ഞാൻ : അവിടെയുണ്ട്
എന്ന് പറഞ്ഞ് ഞാൻ ബൈക്കിന്റെ അടുത്തേക്ക് നടന്നു, എന്റെ ഒപ്പം നടന്ന്
സൽമ : നിനക്കൊരു കാറ് വാങ്ങിക്കൂടെ?
ഞാൻ : നീ ക്യാഷ് തരോ?
സൽമ : അതൊക്കെ തരാം
ഞാൻ : എവിടെന്ന്?
ചിരിച്ചു കൊണ്ട്
സൽമ : എന്റെ വാപ്പച്ചിയുടെ കൈയിൽ നിന്നും വാങ്ങിക്കോടാ, സ്ത്രീധനത്തിൽ കുറച്ചാൽ മതിയെന്ന് പറഞ്ഞാൽ മതി
ഞാൻ : അയ്യടി മനമേ... അതങ്ങ് പള്ളിയിൽ പോയ് പറഞ്ഞാൽ മതി, കെട്ടാൻ പറ്റിയൊരു ചരക്ക്
സൽമ : എന്താടാ പട്ടി എനിക്കൊരു കുറവ്
നടന്നു വന്ന് ബൈക്കിൽ കയറി ബാഗ് പെട്രോൾ ടാങ്കിന് മുകളിൽ വെച്ച്
ഞാൻ : കുറവല്ല നിനക്കെല്ലാം കൂടുതലാണ്, വന്ന് കേറാൻ നോക്ക്
ബൈക്കിൽ വട്ടം കയറിയിരുന്ന് തോളിൽ ഇരുകൈയും വെച്ച്, ഞെക്കി
സൽമ : ആ നിനക്കൊന്നും എന്നെ കെട്ടാനുള്ള യോഗമില്ല
ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്ത്
ഞാൻ : അയ്യോ എനിക്കാ യോഗം വേണ്ടേയ്...
സൽമ : ഹമ്... മരപ്പട്ടി
ഞാൻ
💬 Comments
View all comments