0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 7.1K

: അത് നിന്റെ വാപ്പ

സൽമ : മം...

ഹോസ്പിറ്റലിന്റെ പുറത്തേക്കിറങ്ങി

ഞാൻ : എങ്ങോട്ടാ പോവേണ്ടത്?

സൽമ : നേരെ വിട്ടോ അവിടെ ഒരു സൂപ്പർമാർക്കറ്റില്ലേ അവിടെ

ബൈക്ക് നിർത്തി

ഞാൻ : ഏത് സൂപ്പർമാർക്കറ്റ്?

സൽമ : ഓ നീ ജോലിക്ക് പോയിരുന്നില്ലേ അവിടെ തന്നെ

ഞാൻ : ഒന്ന് പോയേടി പുല്ലേ, വേറെ എവിടേങ്കിലും പോവാം

സൽമ : അതെന്താ അവിടെപ്പോയാൽ, നിനക്കാവുമ്പോ ഡിസ്‌കൗണ്ടും കിട്ടില്ലേ

ഞാൻ : മാങ്ങാത്തൊലിയാണ്, നീ വേറെ വല്ല ഷോപ്പും പറ

സൽമ : അതിന് നീ എന്തിനാ ഇങ്ങനെ ചൂടാവുന്നത്, അവിടെയാവുമ്പോ എല്ലാം ഉണ്ടാവില്ലേ അതാണ് അവിടെ പോവാന്ന് പറഞ്ഞത്

ഞാൻ : നിനക്ക് എന്താ വാങ്ങേണ്ടത്

പുഞ്ചിരിച്ചു കൊണ്ട്

സൽമ : കുറച്ചു കോസ്മെറ്റിക്സ്

ഞാൻ : അയ്യോ...പൊന്നും കുടത്തിന് എന്തിനാ മോളെ പൊട്ട്

സൽമ : വളിപ്പടിക്കാതെ വണ്ടിയെടുക്കടാ

ഞാൻ : ഹമ്...

" ജോലി നിർത്തിയതിൽ പിന്നെ ഞാൻ അങ്ങോട്ട്‌ കാലെടുത്ത് വെച്ചട്ടില്ല, അവിടെ ചെന്നാൽ മയൂനേയും കാണേണ്ടി വരും, ആ എന്നെ വിട്ട് വേറെ ഒരുത്തന്റെ കൂടെയല്ലേ ഇപ്പൊ, ഇവളെ കാണിച്ച് മയൂനെയൊന്ന് പൊളിപ്പിക്കണം " എന്ന് മനസ്സിൽ വിചാരിക്കും നേരം

സൽമ : നീ എന്താടാ പകൽക്കിനാവ് കാണുവാണോ, വണ്ടി വിടടാ...

" വണ്ടിയല്ല നിന്റെ അപ്പന്റെ അണ്ടി " എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : ആ.. പോവാം

എന്ന് പറഞ്ഞ് ഞാൻ ബൈക്ക് മുന്നോട്ടെടുത്തു, തോളിലിരുന്ന കൈകൾ പതിയെ താഴേക്ക് കൊണ്ടുവന്ന് എന്റെ വയറിൽ ചുറ്റിപ്പിടിച്ച്

💬 Comments

View all comments