Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
ഞാൻ : എന്നാ പിന്നെ നിനക്ക് അവിടെന്ന് വാങ്ങിയാൽ പോരെ വെറുതെ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്
സൽമ : അവിടെ ഭയങ്കര കത്തിയാടാ, ഇവിടെയാവുമ്പോ നിന്റെ പേരിൽ ചെറിയ ഡിസ്‌കൗണ്ട് മേടിക്കാല്ലോ
ഞാൻ : ആ ഇപ്പൊ കിട്ടും
ഷോപ്പിന് മുന്നിൽ എത്തിയതും ഗോപാലൻ ചേട്ടനെ ( സെക്യൂരിറ്റി )കണ്ട് ഞാൻ നിന്നു, സൽമ ഷോപ്പിലേക്ക് കയറിപ്പോയതും, എന്റെ അടുത്തേക്ക് വന്ന്
ഗോപാലൻ : ആ അജു, എത്ര നാളായി കണ്ടിട്ട്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആ ചേട്ടാ...
അപ്പോഴേക്കും എന്നെക്കണ്ട് വാസു ചേട്ടനും ( സെക്യൂരിറ്റി )അങ്ങോട്ട് വന്നു
ഞാൻ : സുഖമാണോ എല്ലാർക്കും
വാസു : എന്ത് സുഖം അജു, മോനൊക്കെ പോയതിൽ പിന്നെ ഭയങ്കര പാടാണ് ഇവിടെ
ഞാൻ : അതെന്ത് പറ്റി?
ഗോപാലൻ : ഒന്നും പറയണ്ട അജു പുതിയ ഓണറ് ഭയങ്കര സ്ട്രിക്ക്റ്റാണ്
ഞാൻ : ഓ... അല്ല തോമസേട്ടൻ (ഡ്രൈവർ) എന്തേയ്?
വാസു : അവൻ ഇവരുടെ ഭരണം സഹിക്കാൻ പറ്റാതെ ജോലി കളഞ്ഞിട്ട് പോയി
ഞാൻ : മം...
വാസു : അല്ല മോനെന്താ ഇങ്ങോട്ട് ഇറങ്ങിയത്, ആ മാനേജർ പോസ്റ്റിലേക്ക് വന്നതാണോ?
ഞാൻ : ഏയ് ഇല്ല ഫ്രണ്ടിന്റെ കൂടെ വന്നതാ ചേട്ടാ
ഗോപാലൻ : അജുന് ഇവിടെ ജോലിക്ക് കേറാൻ പാടില്ലേ, മാനേജർ പോസ്റ്റിലേക്ക് ആളെ നോക്കുന്നുണ്ട്
ഞാൻ : ആരും വന്നില്ലേ ഇതുവരെ?
വാസു : ഇല്ല മോനെ..
ഞാൻ : മം... ഞാൻ എന്തായാലും വന്നില്ല
ഗോപാലൻ : വേറെ
💬 Comments
View all comments