Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
എവിടെയെങ്കിലും കേറിയോ?
ഞാൻ : ഇല്ല, ഉടനെ കേറും
അപ്പോഴേക്കും അകത്തേക്ക് കയറിപ്പോയി എന്നെക്കാണാത്തത് കൊണ്ട് തിരിച്ചു വന്ന് എന്റെ കൈയിൽ പിടിച്ചു വലിച്ച്
സൽമ : ആ നീ ഇവിടെ നിൽക്കുവാണോ, വാടാ...
ഞാൻ : ആ വന്നടി... എന്നാ ഞാനങ്ങോട്ട് ചെല്ലട്ടെ
ഗോപാലൻ : ആ ശരി
സൽമയെ നോക്കി വെള്ളമിറക്കി
വാസു : ഇതാണോ മോന്റെ ഫ്രണ്ട്
ഞാൻ : ആ... ശരിയെന്ന
എന്ന് പറഞ്ഞ് ഞാൻ സൽമയുടെ കൂടെ നടന്നു, അകത്തേക്ക് കയറും നേരം ബില്ലിംഗ് കൗണ്ടറിൽ മയൂഷയും അന്ന് ഫോട്ടോയിൽ കണ്ട പത്തിരുപതിനാല് വയസ്സ് പ്രായം തോന്നുന്ന വെളുത്ത മെലിഞ്ഞ പെണ്ണും ഇരിപ്പുണ്ട്, എന്നെക്കണ്ടതും മയൂഷ പുഞ്ചിരിച്ചു കാണിച്ചെങ്കിലും ഒരു ലോഡ് പുച്ഛം വാരിവിതറി മൈൻഡ് ചെയ്യാതെ ഞാൻ സൽമയുടെ കൂടെ നടന്നു, കാറ്റു പോയ ബലൂൺ പോലെ മയൂഷ അവിടെയിരുന്നത് കണ്ട് എന്റെ മനസ്സൊന്ന് സന്തോഷിച്ചു, ഒരു ബാസ്‌ക്കറ്റും എടുത്ത് സൽമ അവളുടെ ഷോപ്പിംഗ് തുടങ്ങിയ നേരം പഴയ സ്റ്റാഫ് ഓരോരുത്തരും എന്നെക്കണ്ട് വന്ന് കുശലാന്വേഷണം നടത്തിക്കൊണ്ടിരുന്നു, പത്തിരുപതു മിനിറ്റ് കഴിഞ്ഞ് സൽമ വന്ന് എന്റെ കൈയിൽ പിടിച്ചുവലിച്ച് ബില്ലിംഗ് കൗണ്ടറിന്റെ അങ്ങോട്ട് കൊണ്ട് പോയി, മയൂന്റെ മുന്നിൽ പോയി നിന്നതും
ഞാൻ : നമുക്ക് അപ്പുറത്ത് നിൽക്കാടി
എന്ന് പറഞ്ഞ് ഞാൻ നീങ്ങാൻ നേരം, എന്നെ തടഞ്ഞ്
സൽമ : അവിടെ ആള് നിൽക്കുന്നത് കണ്ടില്ലേ മണ്ടാ...
അപ്പോഴേക്കും ബാസ്‌ക്കറ്റ് വാങ്ങി എന്നെ ഇടങ്കണ്ണിട്ട് നോക്കി മയൂഷ ബില്ല് അടിക്കാൻ തുടങ്ങി, ആ സമയം ബക്കറ്റും വൈപ്പറുമായി
💬 Comments
View all comments