Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
അങ്ങോട്ട് വന്ന
ലത : അല്ല ആരിത് അജുവോ... ഇത് എവിടെയാണ് കാണാനേയില്ലല്ലോ
ഞാൻ : ആ ചേച്ചി... ക്ലീനിങ്ങൊന്നും കഴിഞ്ഞില്ലേ ഇതുവരെ
ലത : ഓ പിന്നെ എന്ത് ക്ലീനിങ്, മോന് ഇപ്പൊ എന്താ പരിപാടി, പുതിയ എവിടെയെങ്കിലും ജോലിക്ക് കേറിയോ
ഞാൻ : ഏയ് ഇല്ല ചേച്ചി, നോക്കുന്നുണ്ട്
ലത : എന്നാ മോന് ഇങ്ങോട്ട് വന്നൂടെ, ആ പഴയ പോസ്റ്റ് ഉണ്ട്
സൽമയുടെ തോളിൽ കൈ കൈയിട്ട് മയൂനെ പൊളിക്കാൻ വേണ്ടി
ഞാൻ : ഓ വേണ്ട ചേച്ചി നമ്മളൊക്കെ ഇപ്പൊ പഴയതല്ലേ, പുതിയ ആളുകളൊക്കെ വരട്ടെ
അത് കേട്ട് മയൂഷ എന്നെയൊന്നു കലിപ്പിച്ച് നോക്കി, എന്റെ അടുത്തേക്ക് ചേർന്ന് നിന്ന് ശബ്ദം താഴ്ത്തി
സൽമ : എന്താടാ...?
ഞാൻ : നിന്നോടല്ലാ...
അത് കണ്ട്, പുഞ്ചിരിച്ചു കൊണ്ട്
ലത : ഇതാരാ അജു ലൗവറാണോ ?
ചിരിച്ചു കൊണ്ട്
ഞാൻ : ഏയ് എന്റെ ഫ്രണ്ടാ ചേച്ചി...
ലത : മം എന്താ മോൾടെ പേര്
സൽമ : സൽമ
ലത : ആ കൊള്ളാലോ പേര്
അങ്ങനെ ഞങ്ങൾ സംസാരിച്ചിരിക്കും നേരം അകത്ത് ക്യാബിനിൽ നിന്നും അന്ന് ഫോട്ടോയിൽ കണ്ട പത്തിരുപതിയാറു വയസ്സ് പ്രായം തോന്നുന്ന നല്ല വെളുത്തു തുടുത്ത ആവിശ്യത്തിന് വണ്ണവും പൊക്കവുമുള്ളവൻ എക്സിക്യൂട്ടീവ് സ്റ്റൈലിൽ ഇറങ്ങി വന്നു, വന്നപാടെ അവന്റെ നോട്ടം സൽമയുടെ നെഞ്ചത്തായിരുന്നു, ഞങ്ങളെ നോക്കി മയൂന്റെ അപ്പുറത്തെ കൗണ്ടറിൽ ഇരിക്കുന്ന പെണ്ണിന്റെ അടുത്ത് ചെന്ന് എന്തക്കയോ സംസാരിച്ച് കൊണ്ട് അവൻ സൽമയെ നോക്കി വെള്ളമിറക്കി
💬 Comments
View all comments