0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 7.4K

ഇങ്ങനെ ബക്കറ്റും പിടിച്ച് ഷോപ്പിന് മുന്നിൽ വന്ന് നിൽക്കരുതെന്ന്

ലത : അല്ല ഇതെന്ത് പാട്

എന്ന് പറഞ്ഞ് പിറുപിറുത്തു കൊണ്ട് ലതചേച്ചി വേഗം ഉള്ളിലോട്ട് പോയി, മയൂന്റെ കൈയിൽ നിന്നും പേന വാങ്ങി ബില്ലിൽ പുതിയ എമൗണ്ട് എഴുതി സൽമക്ക് നേരെ നീട്ടി

രാഹുൽ : മാക്സിമം ഡിസ്‌കൗണ്ട് ഇട്ടിട്ടുണ്ട്

ബില്ല് വാങ്ങി സൽമ പൈസ കൊടുക്കും നേരം

രാഹുൽ : അർജുൻ ഇപ്പൊ വർക്ക്‌ ചെയ്യുന്നുണ്ടോ

ഞാൻ : ഇല്ല..

രാഹുൽ : ജോബ് നോക്കുന്നുണ്ടോ

ഞാൻ : ഏയ്‌ നോക്കുന്നില്ല

രാഹുൽ : ഓക്കേ...നോക്കുന്നെങ്കിൽ പറഞ്ഞാൽ മതി, ഞങ്ങൾ ന്യൂ ഷോപ്പ് ഒരണ്ണം കൂടി തുടങ്ങുന്നുണ്ട്

ഞാൻ : ആയിക്കോട്ടെ, ഡി കഴിഞ്ഞെങ്കിൽ പോവാം

എന്ന് പറഞ്ഞ് തിരിഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു, സാധനങ്ങൾ കവറിലാക്കി

സൽമ : ഞാനും വരുന്നെടാ

എന്ന് പറഞ്ഞ് സൽമ വേഗം വന്ന് എന്റെ കൈയിൽ പിടിച്ച് നടന്നു, പുറത്തേക്കിറങ്ങിയ നേരം

ചിരിച്ചു കൊണ്ട്

സൽമ : ചെറിയൊരു കോഴി അത്രേയുള്ളൂ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നിനക്കും മനസ്സിലായോ

തിരിഞ്ഞ് വായ് നോക്കി നിൽക്കുന്ന രാഹുലിനെ ചിരിച്ചു കാണിച്ച്

സൽമ : ഇതൊക്കെ എത്ര കണ്ടിരിക്കണു മോനെ

എന്ന് പറഞ്ഞ് സൽമ എന്റെ കവിളിൽ പിടിച്ച് വലിച്ചു, കൈ തട്ടിമാറ്റി

ഞാൻ : ആഹ്ഹ്.. കോപ്പേ...

സൽമ : നീ ഒന്ന് തിരിഞ്ഞു നോക്കടാ, അണ്ടി പോയ അണ്ണാൻ നിൽക്കുന്നത് കാണാം

ഞാൻ നോക്കിയതും രാഹുൽ വേഗം ക്യാബിനിലേക്ക് കയറിപ്പോയി, ബില്ലിംഗ് കൗണ്ടറിൽ ഇരുന്ന് മയൂഷ

💬 Comments

View all comments