0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 7.4K

കലിപ്പോടെ നോക്കുന്നത് കണ്ട് മനസ്സിൽ ചിരിച്ചുകൊണ്ട് ഗോപാലൻ ചേട്ടനോടും വാസു ചേട്ടനോടും യാത്ര പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി, ബൈക്കിൽ പോവുന്നേരം

സൽമ : ഡാ നിന്റെ വീട് ഇവിടെയല്ലേ?

ഞാൻ : ആ...

സൽമ : എന്നെ ഒന്ന് വീട്ടിൽ കൊണ്ടുപോവോ?

ഞാൻ : എന്തിന്?

സൽമ : ചുമ്മാ നിന്റെ വീടൊക്കെയൊന്ന് കാണാലോ

ഞാൻ : പിന്നെ കാണാൻ ഒന്നുമില്ല, ഒരു ചെറിയ വീടാണ്

സൽമ : എന്താടാ ഒന്ന് കൊണ്ടു പോടാ ജാഡ തെണ്ടി

ഞാൻ : തെണ്ടി നിന്റെ....

ചിരിച്ചു കൊണ്ട്

സൽമ : വാപ്പയല്ലേ ഞാൻ സഹിച്ചു, നീ നിന്റെ വീട്ടിലേക്ക് വിട്

എന്ന് പറഞ്ഞ് സൽമ എന്റെ വയറ്റിൽ ഇക്കിളിയിട്ടു

ഞാൻ : ഡി ഡി കോപ്പേ വണ്ടി മറിയോട്ടാ

സൽമ : ആ എന്നാ നിന്റെ വീട്ടിലോട്ട് പോ

ഞാൻ : നിന്നെക്കൊണ്ട്...ഞാൻ...

എന്ന് പറഞ്ഞ് ഞാൻ ബൈക്ക് എന്റെ വീട്ടിലേക്ക് വിട്ടു, വീടിന് മുന്നിൽ എത്തി

ഞാൻ : ഇറങ്ങ്

സൽമ : എത്തിയോ?

ഞാൻ : ആ ദേ ഇതാണ്, നീ ഇറങ്ങാൻ നോക്ക്

സൽമ : മം...

എന്ന് മൂളിക്കൊണ്ട് സൽമ ബൈക്കിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് കയറി, ബൈക്ക് ഒതുക്കിവെച്ച് പുറകേ ചെന്ന്

ഞാൻ : ഇരിക്കടി ഞാൻ അമ്മയെ വിളിക്കാം

എന്ന് പറഞ്ഞ് ഞാൻ റൂമിൽ ചെന്ന് ബാഗ് വെച്ച് അമ്മയെ നോക്കി അടുക്കളയിലേക്ക് പോയി, കവറ് സോഫയിൽ വെച്ച് എന്റെ പുറകേ വന്ന

സൽമ : ആന്റി

💬 Comments

View all comments