0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 6.6K

: ഏയ്‌ അതൊന്നും വേണ്ട, ആരെങ്കിലും കണ്ടാൽ പ്രശ്നമാവും

ഞാൻ : ഹമ് എന്നാ ഇത്ത തന്നെ പറ

സീനത്ത് : മം.... ബീനചേച്ചി പറഞ്ഞത് പോലെ എവിടെയെങ്കിലും കറങ്ങാൻ പോയാലോ

ചിരിച്ചു കൊണ്ട്

ഞാൻ : അപ്പൊ ആരും കാണില്ലേ?

സീനത്ത് : പർദ്ദയിട്ടാൽ പോരെ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : സിനിമക്ക് പോകുമ്പോഴും പർദ്ദയിട്ടാൽ പോരെ

സീനത്ത് : അത് വേണ്ട അർജുൻ, നമുക്കെ കുറച്ചു ദൂരെ എവിടെയെങ്കിലും പോയാലോ

ഞാൻ : എവിപ്പോവനാണ് ഇത്ത ഉദ്ദേശിക്കുന്നത്

സീനത്ത് : പറഞ്ഞാൽ കൊണ്ടുപോവോ?

ഞാൻ : കൊണ്ടുപോവാതെ പിന്നെ, ഇത്ത പറയ്‌

സീനത്ത് : അതേ എനിക്ക് കടല് കാണണമെന്ന് ഒരു ആഗ്രഹമുണ്ട്

ചിരിച്ചു കൊണ്ട്

ഞാൻ : കടലോ...?എന്തിനാ തിരയെണ്ണാനാണോ

സീനത്ത് : ഹമ്... പറയ് കൊണ്ടുപോവോ

ഞാൻ : മം... അതൊക്കെ കൊണ്ടുപോവാം, അല്ല പെട്ടെനെന്താ ഈ ആഗ്രഹം

നിരാശയോടെ

സീനത്ത് : പെട്ടെന്നൊന്നുമല്ല കുറേ നാളായി, ഇക്കയുള്ളപ്പോഴല്ലേ പുറത്തൊക്കെ പോയ്‌ കൊണ്ടിരുന്നത്, ഇപ്പൊ അതൊന്നുമില്ലല്ലോ, ആര് കൊണ്ടു പോവാനാ...

ഞാൻ : അയ്യോടാ...എന്നാ പോവാം, പിന്നെ നട്ടുച്ചയാണ് ഈ പൊരിവെയിലത്തു തന്നെ പോണോ

സീനത്ത് : പിന്നെ എപ്പോഴാ?

ഞാൻ : വൈകുന്നേരമായിട്ടൊക്കെ ഇറങ്ങിയാൽ പോരെ

സീനത്ത് : അപ്പൊ വീട്ടിൽ എപ്പോ എത്താനാ

ഞാൻ : അത് ഇത്ത എന്തെങ്കിലും പറഞ്ഞാൽ മതി, നമുക്ക് ഒന്ന് കറങ്ങി രാത്രി എത്താം

സീനത്ത് : ഒരുപാട് രാത്രിയാവോ അർജുൻ

ഞാൻ : ഇവിടെന്ന് ഒരു പത്തിരുപതു കിലോമീറ്ററുണ്ട്, വൈകിട്ട് കടപ്പുറത്തു

💬 Comments

View all comments