Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
പോയി തിരിച്ചു വരാനുള്ള സമയം, ഒരു ഏഴ് എട്ടു മണിയോടെ തിരിച്ചു വരാം, പോരെ
സീനത്ത് : മം...അതുവരെ
ഞാൻ : വീട്ടിൽ പോവാം
സീനത്ത് : ആരുടെ?
ചിരിച്ചു കൊണ്ട്
ഞാൻ : വേറെ ആരുടെ ഇത്തയുടെ വീട്ടിൽ
സീനത്ത് : ആ എന്നാ പോക്ക് നടന്നത് തന്നെ
ഞാൻ : അതെന്താ?
സീനത്ത് : അപ്പോഴേക്കും സൈറ എത്തില്ലേ, പിന്നെ പോക്കൊന്നും നടക്കില്ല, ഷംനയോടാണെങ്കിൽ എന്തെങ്കിലും പറഞ്ഞ് ഇറങ്ങായിരുന്നു
ഞാൻ : ഓ അങ്ങനാണോ, എന്നാ നമുക്ക് പാർക്കിൽ പോയ് ഇരിക്കാം എന്നിട്ട് അവിടെ നിന്നും പോവാം
സീനത്ത് : പാർക്കിലോ അവിടെയൊക്കെ ഒരുപാട് ആളുകൾ വരുന്നതല്ലേ അർജുൻ
ചിരിച്ചു കൊണ്ട്
ഞാൻ : ബീച്ചിലും ഒരുപാട് പേര് വരും
ആകെ കൺഫ്യൂഷനിലായ സീനത്തിന്റെ കൈയിൽ പിടിച്ച് ആശ്വസിപ്പിച്ച്
ഞാൻ : ഇത്ത എന്തിനാ പേടിക്കുന്നേ വർക്കിംഗ് ഡേ ആയത് കൊണ്ട് ആളൊക്കെ കുറവായിരിക്കും, പോരാത്തതിന് പർദ്ദയും ഉണ്ടല്ലോ, ആരറിയാനാ ഇത്തയെ
സീനത്ത് : മം... കുഴപ്പമൊന്നും ഉണ്ടാവില്ലല്ലേ
ഞാൻ : എവിടുന്ന്... ഇത്ത ധൈര്യമായി വാ
സീനത്ത് : മം....
വീടിന് മുന്നിൽ എത്തുന്നതിനു മുന്നേ
സീനത്ത് : വണ്ടി നിർത്ത് അർജുൻ
ഞാൻ : വീട് എത്തിയിട്ടില്ല
സീനത്ത് : ആ...ഇവിടെ നിർത്ത്
ബൈക്ക് നിർത്തിയതും, പുറകിൽ നിന്നും ഇറങ്ങി
സീനത്ത് : അർജുൻ എന്നാ കുറച്ചു മാറി നിന്നോ ഷംന കാണണ്ട, ഞാൻ വേഗം വരാം
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം... ആയിക്കോട്ടെ
എന്ന് പറഞ്ഞ് ബൈക്ക് വളച്ച്
💬 Comments
View all comments