Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
ഞാൻ അടുത്ത വളവിൽ പോയി നിന്നു, വീട്ടിൽ എത്തിയ സീനത്തിനെ കണ്ട്
ഷംന : ഇന്ന് ക്ലാസ്സില്ലേ...
സീനത്ത് : ഉണ്ടായിരുന്നു...
ഷംന : പിന്നെ എന്താ ഉമ്മ തിരിച്ചു വന്നേ?
നെറ്റിയിൽ കൈവെച്ച് ഞെക്കി
സീനത്ത് : നല്ല തലവേദന, ഞാൻ ഇങ്ങ് പോന്നു മൈഗ്രെയിനിന്റെയാണെന്ന് തോന്നുന്നു
ഷംന : ഇതെന്താ പെട്ടെന്നിപ്പോ അതൊക്കെ മാറിയെന്നു പറഞ്ഞിട്ട്
സീനത്ത് : അറിയില്ല മോളെ
ഷംന : ഹോസ്പിറ്റലിൽ പോണോ?
സീനത്ത് : ഏയ്.. അതുവേണ്ട, ആ പഴയ ഡോക്ടർ ഉച്ച കഴിയുമ്പോ വീട്ടിൽ കാണും അവിടെ ചെന്ന് കാണാം
ഷംന : എന്നാ ഉമ്മ റെഡിയാവ്, ഞാനും വരാം
സീനത്ത് : നീ എന്തിനാ വെറുതെ കൊച്ചിനേയും കൊണ്ട് വരുന്നത്, ഞാൻ പോയേച്ചും വരാം
ഷംന : ഒറ്റക്കോ?
സീനത്ത് : അതിനെന്താ
എന്ന് പറഞ്ഞ് സീനത്ത് മുറിയിലേക്ക് ചെന്ന് വാതിലടച്ച് ചുരിദാറ് ഊരിക്കളഞ്ഞ് തുടവരെയുള്ള ബ്ലാക്ക് കളറിലുള്ള സാറ്റിൻ ഹാഫ് സ്ലീവ്ലസ് നൈറ്റ് ഡ്രെസ്സുമിട്ട് അതിനു മുകളിലൂടെ ബ്ലാക്ക് പർദ്ദയും വലിച്ചു കേറ്റി മുഖം മൂടിവെച്ച് ഒരു പേഷ്സും എടുത്ത് മുറിക്ക് പുറത്തിറങ്ങി വരുന്നത് കണ്ട്
ഷംന : ഓട്ടോ വിളിക്കുന്നില്ലേ ഉമ്മ
സീനത്ത് : ആ ജംഗ്ഷനിൽ ചെന്നിട്ട് വിളിക്കാം
ഷംന : എന്നാ ആ അർജുനെ ഒന്ന് വിളിച്ചു നോക്കാൻ പാടില്ലേ..
സീനത്ത് : അതൊന്നും വേണ്ട, ഞാൻ ഓട്ടോയിൽ പൊക്കോളാം
എന്ന് പറഞ്ഞ് സീനത്ത് വീടിന് പുറത്തിറങ്ങി, ഗേറ്റ് പൂട്ടും നേരം
സീനത്ത് : പിന്നെ ഞാൻ വരാൻ വൈകുവാണെങ്കിൽ
💬 Comments
View all comments