0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 6.6K

രാത്രിയിലേക്ക് എന്തെങ്കിലും വെച്ചേക്കണം

വാതിൽക്കൽ നിന്ന്

ഷംന : ആ...അതൊക്കെ ഞാൻ ചെയ്തോളാം, ഉമ്മ വേഗം പോയ്‌ വരാൻ നോക്ക്

സീനത്ത് : മം...

ധൃതിയിൽ നടന്നു വന്ന് എന്റെ ബൈക്കിന്റെ പുറകിൽ കയറിയിരുന്ന് തോളിൽ പിടിച്ച്

സീനത്ത് : വേഗം പോവാം അർജുൻ

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തെടുത്ത് സ്പീഡിൽ വിട്ട്

ഞാൻ : എന്ത് പറഞ്ഞു?

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : കള്ളം പറഞ്ഞു

ചിരിച്ചു കൊണ്ട്

ഞാൻ : അതു മനസ്സിലായി, എന്ത് കള്ളമ്മാ പറഞ്ഞേന്ന്

സീനത്ത് : അതൊക്കെ പറഞ്ഞു

ഞാൻ : മം....

അന്ന് സുരഭിയേയും കൊച്ചിനേയും കൊണ്ടുപോയ അഞ്ചാറ് കിലോമീറ്റർ ദൂരെയുള്ള പാർക്കിന് മുന്നിൽ ബൈക്ക് നിർത്തി

ഞാൻ : ഇറങ്ങിക്കോ ഇത്ത

ബൈക്കിൽ നിന്നും ഇറങ്ങി

സീനത്ത് : ഇതാണോ....

ബൈക്കിൽ നിന്നും ഇറങ്ങി

ഞാൻ : ആ... ഇത്ത വാ

എന്ന് പറഞ്ഞ് ഞാൻ നടന്നു, എന്റെ കൂടെ നടന്ന്

സീനത്ത് : എന്ത് വലിയ പാർക്കാണ് ഇത്

ഞാൻ : ആ ഒരു രണ്ടു മൂന്ന് ഏക്കർ കാണും

ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ടിക്കറ്റെടുത്തു വന്ന്

ഞാൻ : എന്നാ കേറിയാലോ

സീനത്ത് : മം...

എന്റെ കൈയിൽ പിടിച്ച് പാർക്കിനകത്തേക്ക് കയറി നടക്കുന്നേരം

സീനത്ത് : ഇവിടെ ആരെയും കാണുന്നില്ലല്ലോ അർജുൻ

ചിരിച്ചു കൊണ്ട്

ഞാൻ : ആഹാ ഇപ്പൊ ആരെയും കാണാത്തയോ കുഴപ്പം

സീനത്ത് : അതല്ല പാർക്കാവുമ്പോ ആരെങ്കിലുമൊക്കെ കാണണ്ടേ അതാ ചോദിച്ചത്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇവിടെ കൂടുതലും

💬 Comments

View all comments