Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
ലൗബേർഡ്സാണ് വരുന്നത് ഇത്ത അവരിവിടെ ഏതെങ്കിലുമൊക്കെ മരത്തിന്റെ ചോട്ടിലോ മറയിലൊക്കെ കാണും
എന്നെ സൂക്ഷിച്ചു നോക്കി
സീനത്ത് : അർജുൻ ഇവിടെ വരാറുണ്ടോ?
ഞാൻ : ആ ഒന്ന് രണ്ടു തവണ വന്നിട്ടുണ്ട്
സീനത്ത് : ആരോടൊപ്പം?
ചിരിച്ചു കൊണ്ട്
ഞാൻ : ഏയ് അങ്ങനല്ല, ഫ്രഡ്‌സിന്റെ കൂടെയും പിന്നെ ബന്ധുക്കളുടെ കൂടെയും
സീനത്ത് : ഹമ്... ഇവിടെ മൊത്തം കാടുപോലെയാണല്ലോ, എവിടെയാ ഒന്ന് ഇരിക്കുന്നത്
ഞാൻ : ഇത്ത വാ നമ്മുക്ക് ആരും ശല്യപ്പെടുത്താത്ത എവിടെയെങ്കിലും പോയി ഇരിക്കാം
എന്ന് പറഞ്ഞ് ഞാൻ സീനത്തിന്റെ കൈയിൽ മുറുകെ പിടിച്ച് മുന്നോട്ട് നടന്നു, അൽപ്പം നടന്ന് ഒരു മൂലയിലുള്ള വലിയ മരത്തിന്റെ അടുത്തുള്ള സിമന്റ് ബെഞ്ചിന് മുന്നിൽ നിന്ന്
ഞാൻ : ഇവിടെ ഇരുന്നാലോ ഇത്ത
ചുറ്റും നോക്കി ആരെയും കാണാത്തത് കൊണ്ട്
സീനത്ത് : മം...
സീനത്തിന്റെ കൈയിൽ നിന്നും പിടിവിട്ട് ഞാൻ കൈകൾ വിടർത്തി ബെഞ്ചിൽ ചാരിയിരുന്നു, ചുറ്റും ഒന്ന് കൂടെ നോക്കി സീനത്ത് എന്റെ വലതുവശം വന്നിരുന്നപ്പോൾ
ഞാൻ : ആ കർട്ടൻ ഒന്ന് മാറ്റ് ഇത്ത
സീനത്ത് : മം...
എന്ന് മൂളിക്കൊണ്ട് സീനത്ത് മുഖത്തു നിന്നും തുണി വലിച്ച് തലയിലേക്ക് കേറ്റിയിട്ടു, വലതുകൈ സീനത്തിന്റെ തോളിൽ വെച്ച്, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഇങ്ങോട്ട് അടുത്തിരുന്നോ, ആരും കാണാത്തൊന്നുമില്ല
ചുറ്റും കണ്ണോടിച്ച് പുഞ്ചിരിച്ചു കൊണ്ട് പതിയെ ഞെരങ്ങി എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന സീനത്തിന്റെ താടിയിൽ ഇടതുകൈ കൊണ്ട് പിടിച്ചുയർത്തി കണ്ണുകളിൽ നോക്കി
ഞാൻ : പേടിയുണ്ടോ?
സീനത്ത് : ഏയ്...
💬 Comments
View all comments