Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
പഠിക്കുവാണോ?
സ്മിത : അല്ല...
ഞാൻ : പിന്നെ എന്താ ചെയ്യുന്നേ?
സ്മിത : അത്...
ചിരിച്ചു കൊണ്ട്
ഞാൻ : ചുമ്മാ ഇരിക്കുവാണോ...?
സ്മിത : ഏയ്.. ഒരു കോഴ്സിപ്പൊ ചെയ്ത് കഴിഞ്ഞൂള്ളു
ഞാൻ : എന്ത് കോഴ്സ്?
സ്മിത : ബ്യൂട്ടിഷൻ...
ഞാൻ : ഓ....
' വെറുതെയല്ല ഇവളെ ഇങ്ങോട്ട് കൊണ്ടുവന്നേക്കുന്നത് ' എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : തൃശ്ശൂരാ വീട്?
ആശ്ചര്യത്തോടെ
സ്മിത : ആ അതേലോ... എങ്ങനെ അറിയാം?
ഞാൻ : സംസാരം കേട്ടപ്പോ മനസ്സിലായി
സ്മിത : മം... ചേട്ടന്റെ പേരെന്താ?
ഞാൻ : അർജുൻ
സ്മിത : എന്താ ചെയ്യുന്നേ?
ഞാൻ : പഠിക്കുവാണ് ഡിഗ്രിക്ക്
സ്മിത : ആ...
ഞാൻ : സ്മിത ഡിഗ്രിയൊന്നും ചെയ്തില്ലേ
സ്മിത : ഇല്ലന്നേയ്, പ്ലസ്‌ടു കഴിഞ്ഞപ്പോ ഈ കോഴ്സിനങ്ങ് ചേർന്നു
ഞാൻ : മം...ആ ഇനിയും പഠിക്കാലോ
സ്മിത : മം..
അങ്ങനെ ഓരോന്ന് സംസാരിച്ച് പതിയെ സ്മിതയുമായി നല്ല കമ്പനിയായി വരും നേരം ലൂസായിട്ടുള്ള വലിയ റോസ് ബനിയനും തുടവരെയുള്ള ടൈറ്റ് വൈറ്റ് കളർ ഷോർട്ട്സും ധരിച്ച് വന്ന് കാലുമേൽ കാല് കേറ്റിവെച്ച് സോഫയിൽ ഇരുന്ന
മായ : തിരക്കൊക്കെ കഴിഞ്ഞോ അജു
ഞാൻ : എന്ത് തിരക്ക് ചേച്ചി, ഇന്നലെ ഒരു സ്ഥലത്ത് പെട്ടുപോയി അതാ വരാൻ പറ്റാതിരുന്നത്
മായ : മം...
ഞാൻ : ചേച്ചി എന്താ വിളിച്ചത്?
മായ : ഞാൻ പറഞ്ഞിരുന്നില്ലേ കുറച്ചു സ്ഥലത്തൊക്കെ പോവാനുണ്ടായിരുന്നു
ഞാൻ : ആ
💬 Comments
View all comments