0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 7.9K

എവിടെയാ ചേച്ചി?

മായ : ഓഫീസിലേക്കുള്ള ഫർണിച്ചറും മെഷീൻസും ഓർഡർ ചെയ്യാന്നുണ്ടായിരുന്നു പിന്നെ നമുക്ക് കുറച്ചു ലേഡീസ് സ്റ്റാഫിനൊക്കെ വേണ്ടേ അതിന്റെ അഡ്വൈസ്റ്റമെന്റ് കൊടുക്കാനുണ്ടായിരുന്നു, ആ പിന്നെ അജുന്റെ പരിചയത്തിൽ ജോലി ആവിശ്യമ്മുള്ള ഗേൾസ് ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോട്ടാ

ഞാൻ : മം... സോറി ചേച്ചി..ഇന്നലെ വരാൻ പറ്റാത്തത് കൊണ്ടാ

മായ : ഏയ്‌ അത് സാരമില്ല അജു, എല്ലാം ഓക്കേയായി ഇനിയാ ഓഫീസിലെ വർക്കും കൂടി കഴിഞ്ഞാൽ നമുക്ക് ഉടനെ സ്റ്റാർട്ട്‌ ചെയ്യാം

ഞാൻ : ആ...

ചിരിച്ചു കൊണ്ട്

മായ : അപ്പൊ എന്റെ കൂടെ ഉണ്ടാവില്ലേ?

ഞാൻ : പിന്നെ അതൊക്കെ ഉണ്ടാവും

മായ : മം... പിന്നെ എന്താ? ഇന്നിനി പ്രോഗ്രാം വല്ലതും ഉണ്ടോ

ഞാൻ : ഒന്നുല്ല ചേച്ചി

മായ : എന്നാ നൈറ്റ്‌ സിനിമക്ക് പോയാലോ?

ഞാൻ : ആ പോവാം

സ്മിതയെ നോക്കി

മായ : ഇവളിവിടെ വന്നിട്ട് എങ്ങും കൊണ്ടുപോവാൻ പറ്റിയിട്ടില്ല, ഫുൾ ബിസിയായിരുന്നില്ലേ

സ്മിതയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അതിനെന്താ ചേച്ചി, നമുക്ക് മാളിലൊക്കെ കൊണ്ടുപോയ്‌ ഒന്ന് കറക്കിയേച്ചും വരാം

മായ : ആ..അജുനോട് പറഞ്ഞില്ലല്ലോ ഇത് സ്മിത തൃശ്ശൂരുള്ള കസിന്റെ ഡോട്ടറാണ്

ഞാൻ : ആ ആന്റി പറഞ്ഞിരുന്നു

പുഞ്ചിരിച്ചു കൊണ്ട്

മായ : മം...എന്നാ ഒരു ആറു മണിക്ക് ഇറങ്ങാലെ അജു

ഞാൻ : ആ...

ആ സമയം ചായയും കൊണ്ട് അങ്ങോട്ട്‌ വന്ന

സാവിത്രി : എങ്ങോട്ട് ഇറങ്ങുന്ന കാര്യമാ..?

ഗ്ലാസ്‌ മേടിച്ച്

മായ : മമ്മി

💬 Comments

View all comments