Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
വരാം അജു
എന്ന് പറഞ്ഞ് മായ റൂമിലേക്ക് പോയനേരം
ഞാൻ : ആന്റിക്കും വരാൻ പാടില്ലേ
സാവിത്രി : ഞാനില്ല അജു, നിങ്ങള് പോയിട്ട് വാ...
ഞാൻ : മം... ഒറ്റക്കിരുന്ന് എന്താ പരിപാടി?
സാവിത്രി : എന്ത് പരിപാടി, കൊച്ചിനേയും നോക്കി അങ്ങനെ ഇരിക്കും
ഞാൻ : ഇവളെ സ്കൂളിൽ ചേർക്കുന്നില്ലേ?
സാവിത്രി : ആ അടുത്ത കൊല്ലം ചേർക്കണം
ഞാൻ : ഇപ്പൊ എത്ര വയസ്സായി
സാവിത്രി : നാല് ആയ്..
ഞാൻ : ആഹാ അപ്പൊ എൽ കെ ജിയിൽ ചേർക്കേണ്ട സമയം ആയല്ലോ
സാവിത്രി : അതേന്നെ, മായയുടെ പ്രശ്നങ്ങൾ കാരണമല്ലേ ഒന്നും നടക്കാതിരുന്നത്
ഞാൻ : ഓ...ആ കേസ് എന്തായി?
സാവിത്രി : എന്താവാൻ.. എല്ലാം തീർന്നെന്ന അവള് പറഞ്ഞത്
ഞാൻ : ഡിവോഴ്സായോ...?
സാവിത്രി : അങ്ങനെയാ പറഞ്ഞത് ഇനി എന്തെക്കെയോ പേപ്പറൊക്കെ കിട്ടാന്നുണ്ടെന്ന്, അതിന്റെ ആവിശ്യത്തിനല്ലേ ഞങ്ങൾ അങ്ങോട്ട് പോയത്
ഞാൻ : ഓഹോ... മം...
സാവിത്രി : എന്ത് പറയാനാ ഈ പിള്ളേരുടെ ഒരു കാര്യം
ഞാൻ : ഒരുമിച്ച് പോവാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാ ആന്റി വെറുതെ കടിച്ചു തൂങ്ങി നിൽക്കുന്നത്, ഇതല്ലേ നല്ലത്
സാവിത്രി : ആ ഒരു കണക്കിന് അതും ശരിയാ..
ഞാൻ : ഇനിയപ്പോ എങ്ങനെയാ ചേച്ചി വേറെ കല്യാണം നോക്കുന്നുണ്ടോ
സാവിത്രി : എനിക്കൊന്നും അറിയില്ല അജു, ഞാൻ അതൊന്നും ചോദിക്കാൻ പോണില്ല, അവളുടെ ഇഷ്ട്ടം എന്താന്ന് വെച്ചാൽ ചെയ്യട്ടെ
നിരാശയോടെ ഇരുന്ന സാവിത്രിയുടെ മൈൻഡ് മാറ്റാൻ, ചിരിച്ചു
💬 Comments
View all comments