0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 8.3K

നിന്ന കൊച്ചിനെ എടുത്ത് അൽപ്പം പൊക്കമുള്ള ആൽത്തറയിൽ കേറ്റിയിരുത്തി ആൽത്തറയിൽ കയറി ഇരുന്ന് താഴെ നിൽക്കുന്ന സ്മിതയെ നോക്കി

ഞാൻ : കേറുന്നില്ലേ...

ആൽത്തറയുടെ ഉയരം കണ്ട്, നിരാശയിൽ എന്നെ നോക്കി

സ്മിത : വേണ്ടേയ്...

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അതിലെ സ്റ്റെപ്പ് ഉണ്ട് കേറിവാ

സ്മിത : ഞാനിവിടെ നിന്നോളാമെന്നേ..

ഞാൻ : എന്നാ ആയിക്കോട്ടെ

സ്മിത : ചേട്ടൻ തൃശ്ശൂർക്ക് വന്നിട്ടുണ്ടോ?

ഞാൻ : തൃശ്ശൂര്.. ആ സാവിത്രി ആന്റിയുടെ വീട്ടിൽ ഒരു തവണ വന്നിട്ടുണ്ട്, മരിപ്പിന്

സ്മിത : ആ വെറുതെയല്ല, ഞാനേ ഇന്നലെ മുതൽ ആലോചിക്കുവാ, ചേട്ടനെ കണ്ട് നല്ല മുഖ പരിചയം ഉണ്ട്

ഞാൻ : അന്ന് അവിടെ ഉണ്ടായിരുന്നോ?

സ്മിത : ആ പിന്നേ... എന്റെ മുത്തശ്ശന്നല്ലേ മരിച്ചത്

ഞാൻ : ഓ...

സ്മിത : മം.. ചേട്ടന്റെ വീട്ടിൽ ആരൊക്കെയാ ഉള്ളേ?

ഞാൻ : അച്ഛൻ അമ്മ, തന്റെയോ...?

സ്മിത : അച്ഛൻ അമ്മ അനിയൻ

ഞാൻ : അനിയൻ എന്താ ചെയ്യുന്നേ?

സ്മിത : പഠിക്കുവാണ്, ഒൻപതിൽ

ഞാൻ : മം... ഇവിടെയൊക്കെ ഇഷ്ട്ടപ്പെട്ടോ

സ്മിത : ആ കുറച്ച്

ഞാൻ : അതെന്താ കുറച്ച് ബാക്കിയോ?

സ്മിത : എന്റെ നാട് പോലെയാവില്ലല്ലോ...

ഞാൻ : ഹമ്... എന്നാപ്പിന്നെ നാട്ടിലേക്ക് പൊക്കൂടെ

സ്മിത : ആ നോക്കട്ടെ...

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അമ്പലത്തിൽ പോവാൻ പറ്റാത്തത് കൊണ്ടാണോ

സ്മിത : ആ അതും ഒരു കാരണമാ...

ഞാൻ : അതിപ്പോ എന്നോട്

💬 Comments

View all comments