Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
പറഞ്ഞാൽ പോരെ ഞാൻ കൊണ്ടു പോവാലോ
സ്മിത : പിന്നെ.. നല്ല കാര്യമായി
ഞാൻ : എന്തേയ് എന്റെ കൂടെ വരാൻ ബുദ്ധിമുട്ട് വല്ലതുമുണ്ടോ
സ്മിത : അങ്ങനെയൊന്നുമില്ല
ഞാൻ : പിന്നെ എന്താ കുഴപ്പം
സ്മിത : അത് പിന്നെ... ഒന്നൂല്ല്യാ...
ഞാൻ : മ്മ്... അല്ല എന്താ ഭഗവാനോട് പറഞ്ഞത്
സ്മിത : എന്ത് പറയാൻ
ഞാൻ : അപ്പൊ ഒന്നും പ്രാർത്ഥിച്ചില്ലേ
സ്മിത : അതോ... അത് ഇപ്പൊ എന്താ പറയാ...
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : നല്ല ഭർത്താവിനെ കിട്ടാൻ വല്ലതുമാണോ
പുഞ്ചിരിച്ചു കൊണ്ട്
സ്മിത : ഹേയ്... അതൊന്നുമല്ലേ
ഞാൻ : അപ്പൊ കല്യാണം വേണ്ടേ..
സ്മിത : അതൊക്കെ സമയമാവുമ്പോ നടന്നൂളോലോ..
ഞാൻ : നാട്ടില് ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ
സ്മിത : ഇല്ല്യാ...
ഞാൻ : അത് നന്നായി
സ്മിത : എന്താ..?
ഞാൻ : ഒന്നുല്ല...
സ്മിത : മം.. അപ്പൊ ചേട്ടനോ...
ഞാൻ : ഓ എനിക്കീ കല്യാണത്തിനോടൊന്നും താല്പര്യമില്ല
ചിരിച്ചു കൊണ്ട്
സ്മിത : അതെന്തേയ്... സന്യസിക്കാൻ പോവാ...
ഞാൻ : അതൊന്നുമില്ല, ചായ കുടിക്കാൻ ആരെങ്കിലും ചായക്കട വാങ്ങോ...
സ്മിത : എന്തുട്ടാ....
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഒരു പഴഞ്ചൊല്ല് പറഞ്ഞതാണേ...
സ്മിത : മം
അപ്പോഴേക്കും അമ്പലത്തിൽ നിന്നുമിറങ്ങി സാവിത്രി കാറിനടുത്തേക്ക് വരുന്നത് കണ്ട് ആൽത്തറയിൽ നിന്നുമിറങ്ങി കൊച്ചിനെ താഴെയിറക്കി ഞങ്ങൾ കാറിനടുത്തേക്ക് ചെന്നു, കാറിൽ കയറി
ഞാൻ : ഇനി എവിടെയെങ്കിലും പോവാനുണ്ടോ ആന്റി?
സാവിത്രി :
💬 Comments
View all comments