Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
അപ്പൊ തന്നെ അത് ചെയ്യോ
ഞാൻ : ചെയ്യണ്ടേ പിന്നെ...
രഞ്ജിനി : മം മം മര്യാദക്ക് നോക്കിയോടിക്ക്
ഞാൻ : അപ്പൊ പതുക്കെ പോവാലെ
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : നീ എങ്ങനെയെങ്കിലും പോ...
ഞാൻ : സുധിയുടെ അമ്മ?
രഞ്ജിനി : ഓ ചേച്ചി അവിടെയുണ്ട്
ഞാൻ : ജോലിക്കൊക്കെ പോവുന്നുണ്ടോ?
രഞ്ജിനി : പോവാതെ പിന്നെ, അവനെ നോക്കിയിരുന്നിട്ട് ഒരു കാര്യവുമില്ല കുടുംബം നോക്കണ്ടേ
ഞാൻ : മം... അവന്റെ ചേച്ചി വരാറുണ്ടോ?
രഞ്ജിനി : കൊച്ചായതിൽ പിന്നെ വരവ് കുറവാടാ
ഞാൻ : കൊച്ചായോ...
രഞ്ജിനി : ആയല്ലോ ആൺകുട്ടിയാ ഇപ്പൊ രണ്ടു വയസ്സായി
ഞാൻ : മം... പത്തു കഴിഞ്ഞതിൽ പിന്നെ അവനുമായി ഒരു കോൺടാക്ട്ടും ഇല്ല
രഞ്ജിനി : ആ അതിലാതിരിക്കുന്നതാ നിനക്ക് നല്ലത്
ഞാൻ : ഒന്ന് പോ ചേച്ചി, അവനൊരു പാവമല്ലേ
രഞ്ജിനി : എന്നാ അങ്ങോട്ട് ചെന്നോ നീ... നിനക്കറിയാലോ ആ കോളനിയെ കുറിച്ച്, അവിടെന്നൊന്ന് രക്ഷപെടാൻ കാത്തിരിക്കുവാ എല്ലാരും
ഞാൻ : അത്രക്ക് അലമ്പാണോ ഇപ്പൊ?
രഞ്ജിനി : അല്ലാതെ പിന്നെ, മുൻപ് ഇത്രയും പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു ഇപ്പൊ പിള്ളേര് മുഴുവൻ കള്ളും കഞ്ചാവുമാണ്
ഞാൻ : സുധിയും...?
രഞ്ജിനി : ആടാ...
ഞാൻ : പിന്നെ ചേച്ചി എങ്ങനെ അവിടെ നിൽക്കുന്നു
രഞ്ജിനി : പോവാൻ വേറെ സ്ഥലമില്ലല്ലോ അതുകൊണ്ട്
ഞാൻ : ഒരു തവണ രക്ഷപെട്ടു പോയതല്ലേ
രഞ്ജിനി : ആ... അതു പറഞ്ഞിട്ടൊന്നും ഇനി കാര്യമില്ല, കുറച്ചു പൈസ
💬 Comments
View all comments