Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
കിട്ടിയിട്ട് വേണം വേഗം വേറെ വീടെടുത്ത് മാറാൻ
ഞാൻ : അതെന്താ, ചേച്ചി ജനിച്ചു വളർന്ന സ്ഥലമല്ലേ
രഞ്ജിനി : മോള് വരുമ്പോ നിൽക്കാൻ നല്ല ഒരു വീട് വേണ്ടേടാ
ഞാൻ : ഓ അങ്ങനെ
രഞ്ജിനി : മം...
അങ്ങനെ ഓരോന്ന് സംസാരിച്ച് ബീനയുടെ വീടിന് മുന്നിൽ ബൈക്ക് നിർത്തി
ഞാൻ : ഇറങ്ങിക്കോ ചേച്ചി
ബൈക്കിൽ നിന്നും ഇറങ്ങി
രഞ്ജിനി : ഇതാണോ വീട്?
ഞാൻ : ആ ചേച്ചി വാ
എന്ന് പറഞ്ഞ് കൊണ്ട് ബൈക്ക് ഒതുക്കി വെച്ച് ഗേറ്റ് തുറന്ന് ഉള്ളിൽ കയറും നേരം വൈറ്റ് ചുരിദാറും ഇട്ട് വാതിൽക്കൽ വന്ന
ബീന : ആ എത്തിയോ, എത്ര നേരമായി അജു നോക്കിയിക്കുന്നെ
പുഞ്ചിരിച്ചു കൊണ്ട് ഞാൻ സിറ്റൗട്ടിൽ കയറും നേരം മുറ്റത്തു നിൽക്കുന്ന രഞ്ജിനിയെ കണ്ട്
ബീന : ഇതാരാ?
ഞാൻ : ആ ഇത് എന്റെ കൂട്ടുകാരന്റെ ആന്റിയാണ്, ഒരു കുറിയുടെ കാര്യം സംസാരിക്കാൻ വന്നതാണ്
എന്ന് പറഞ്ഞു കൊണ്ട് ഞാൻ അകത്തേക്ക് കയറി, രഞ്ജിനിയെ നോക്കി
ബീന : കേറിവാ...എന്താ പേര്?
സിറ്റൗട്ടിൽ കയറി
രഞ്ജിനി : രഞ്ജിനി...
ബീന : വാ...
ഹാളിൽ പീച്ച് കളർ ചുരിദാർ ഇട്ട് സോഫയിൽ ഇരിക്കുന്ന സീനത്തിന്റെ അടുത്ത് വന്നിരുന്ന്
ബീന : ഇരിക്ക്
രഞ്ജിനി കസേരയിൽ ഇരിക്കും നേരം
സീനത്ത് : ആരാ ചേച്ചി ഇത്?
ബീന : അജുന്റെ കൂട്ടുകാരന്റെ ആന്റിയാ, അല്ല അവനെവിടെ?
സീനത്ത് : അങ്ങോട്ട് പോയിട്ടുണ്ട്
എന്റെ കൂടെ വന്നത് കൊണ്ട് രഞ്ജിനിയെ
💬 Comments
View all comments