0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 7K

പിടിച്ചു നോക്ക് അപ്പൊ കാണും

ഞാൻ : ഏയ്‌ അതിനൊന്നുമുള്ള സമയമില്ല

മുഖം വാടിയ

വാസന്തി : പിന്നെ എന്തിനാ വന്നത്?

ഞാൻ : അതേയ് എന്റെ കൂട്ടുകാരന്റെ ആന്റി ഇവിടെ വന്നിട്ടുണ്ട്

ചെറിയ ഞെട്ടലിൽ

വാസന്തി : എന്നിട്ട് എവിടെ പുറത്ത് ഉണ്ടോ?

ഞാൻ : ഏയ്‌ ബീനാന്റിയുടെ വീട്ടിലാണ്

ആശ്വാസത്തിൽ

വാസന്തി : ഓ അവിടെയാണോ, മം എന്താ കാര്യം?

ഞാൻ : കുറിയെടുപ്പിക്കാനാ, ആന്റിയും ഒരു കുറി എടുക്കണം

വാസന്തി : അതാണോ കാര്യം

ഞാൻ : ആ...

വാസന്തി : മം എന്നാ ഇങ്ങോട്ട് വരാൻ പറ

ഞാൻ : ആ അത് ഞാൻ പറഞ്ഞേക്കാം, എന്നാ ഞാൻ ചെല്ലട്ടെ

എന്ന് പറഞ്ഞു കൊണ്ട് ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ നേരം നിലത്ത് നിന്നും എഴുന്നേറ്റ്

വാസന്തി : അജു വരില്ലേ?

ഞാൻ : ഡ്രൈവിംഗ് ക്ലാസ്സുണ്ട് ആന്റി, വേറെ ദിവസം ഇറങ്ങാം

വാസന്തി : മം പറ്റിക്കോ

ഞാൻ : ഇല്ലന്നേ...

എന്ന് പറഞ്ഞു കൊണ്ട് ചാരിയ വാതിൽ തുറക്കും നേരം

വാസന്തി : കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ അജു

വാസന്തിയെ തിരിഞ്ഞു നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : വേറെ ഒരു ദിവസം വന്നിട്ട് വിശാലമായി ഞാൻ കുടിച്ചോളാം

നാണത്തോടെ

വാസന്തി : മ്മ് മ്മ് കുടിച്ചോണം

വീടിന് പുറത്തിറങ്ങി

ഞാൻ : പിന്നെ ഒന്നോ രണ്ടോ എടുത്തോട്ട

വാസന്തി : എന്ത്?

ഞാൻ : കുറിയേ...

വാസന്തി : മം... എടുത്തോളാം...

അവിടെ നിന്നും ഇറങ്ങി ബീനയുടെ

💬 Comments

View all comments