Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
വീട്ടിൽ വന്ന്
ഞാൻ : എടുത്ത് കഴിഞ്ഞില്ലേ?
ബീന : പിന്നെ മൂന്നെണ്ണം വീതം എടുത്തിട്ടുണ്ട് പോരെ
ഞാൻ : മം അത് മതി, ചേച്ചി ഇനി ദേ അപ്പുറത്തെ വീട്ടിൽ ചെന്നോട്ട ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്
അവർക്ക് ചീട്ടെഴുതി കൊടുത്ത് രഞ്ജിനി വാസന്തിയുടെ വീട്ടിലേക്ക് പോയനേരം
സീനത്ത് : ഇനിയിന്ന് പോണോ ചേച്ചി, മണി മൂന്നാവണ്
ബീന : ശെരിയാ എനിക്കും മടിയായി
കസേരയിൽ വന്നിരുന്ന്
ഞാൻ : അത് കൊള്ളാം ഞാൻ പിന്നെ എന്ത് ചെയ്യും
പുഞ്ചിരിച്ചു കൊണ്ട്
ബീന : അജുന് ചെയ്യാനാണോ കാര്യങ്ങൾ ഇല്ലാത്തത്
ഞാൻ : ഓഹ് അപ്പൊ അതാണ്
സീനത്ത് : എന്താണ്..?
ഞാൻ : ഏയ് ഒന്നുല്ല
ബീന : നിങ്ങളെന്നാ ഇരിക്ക് ഞാൻ ഈ ഡ്രെസ്സൊന്ന് മാറ്റിയേച്ചും വരാം
എന്ന് പറഞ്ഞു കൊണ്ട് ബീന മുറിയിലേക്ക് പോയി, ബീന പോയതും മുൻവശത്തെ വാതിൽ ലോക്ക് ചെയ്ത് വന്ന് എന്റെ മടിയിൽ കയറിയിരുന്ന് കഴുത്തിൽ വലതു കൈ ചുറ്റി
സീനത്ത് : എന്താണ്... ആ പെണ്ണിനെ വളക്കാൻ വല്ല പ്ലാനും മനസ്സിൽ ഉണ്ടോ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അതെങ്ങനെ മനസ്സിലായി
കൈ കൊണ്ട് എന്റെ കഴുത്ത് ഞെരിച്ച്
സീനത്ത് : കൊല്ലും ഞാൻ...
ചിരിച്ചു കൊണ്ട്
ഞാൻ : അയ്യോ വിട് വിട് ഞാൻ ചുമ്മാ പറഞ്ഞതാ
കഴുത്തിലെ പിടുത്തം ലൂസാക്കി
സീനത്ത് : ഹമ്... അങ്ങനെയാണെങ്കിൽ കൊള്ളാം
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആർക്ക് കൊള്ളാന്ന്
സീനത്ത് : എല്ലാർക്കും
ഞാൻ : മം...
💬 Comments
View all comments