Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
വരെ കൊണ്ടുവിടോ, നാല് മണിക്ക് മുന്നേ ഓഫീസിൽ എത്തണം നടന്നു പോയാൽ എത്തില്ല
ഞാൻ : അതിനെന്താ ഞാൻ വരാം
എന്റെ മറുപടി കേട്ട് സീനത്ത് എന്നെയൊന്നു ദേഷ്യത്തിൽ നോക്കി, രഞ്ജിനി റോഡിലേക്ക് ഇറങ്ങിയതും സീനത്തിനേയും ബീനയേയും നോക്കി
ഞാൻ : ഞാൻ എന്നാ നാളെ വരാം
മണ്ണും ചാരി നിന്നവൾ ആണിനേയും കൊണ്ട് പോയ അവസ്ഥയിൽ സീനത്തും ബീനയും നോക്കി നിൽക്കും നേരം ഞാൻ രഞ്ജിനിയെ ബൈക്കിൽ കയറ്റി വണ്ടി വിട്ടു, ബസ്സ് സ്റ്റാൻഡിലേക്ക് പോവും നേരം
രഞ്ജിനി : നിന്നെ ഇവിടെ എല്ലാവർക്കും വലിയ കാര്യമാണല്ലോടാ
ചിരിച്ചു കൊണ്ട്
ഞാൻ : അതെന്താണിപ്പോ അങ്ങനെ തോന്നാൻ
രഞ്ജിനി : ഒറ്റടിക്കല്ലേ എട്ട് കുറി കിട്ടിയത്
ഞാൻ : ഓ... അതൊക്കെ സിമ്പിളല്ലേ, അല്ല എന്റെ ട്രീറ്റ് മറക്കണ്ട
രഞ്ജിനി : അതൊക്കെ തരാം, എന്താന്ന് വെച്ചാൽ പറഞ്ഞാൽ മതി
ഞാൻ : ബണ്ണും പാലും കിട്ടോ?
എന്റെ മേലേക്ക് ചാഞ്ഞു കിടന്ന്
രഞ്ജിനി : എന്തോന്നാ... കേട്ടില്ല
ഞാൻ : കേട്ടില്ലേ.. ഭാഗ്യം
രഞ്ജിനി : പറയടാ എന്താ വേണ്ടത്?
ഞാൻ : അതൊക്കെ ഞാൻ സൗകര്യം പോലെ ചോദിച്ചു മേടിച്ചോളാം ചേച്ചി, ഇപ്പൊ ഒന്നും വേണ്ട
രഞ്ജിനി : മം...പിന്നെ നാളെ നീ ഇവിടെ ഉണ്ടാവോ
ഞാൻ : എന്തിനാ?
രഞ്ജിനി : ഇവിടെയുള്ള ബാക്കി വീടൊക്കെയൊന്നു കേറാൻ
ഞാൻ : അയ്യടാ കൊള്ളാലോ പൂതി, നനഞ്ഞ ഇടം നോക്കിയങ്ങ് കുഴിക്കുവാണല്ലോ
തോളിൽ ഇരുന്ന വലതു കൈ എടുത്ത് എന്റെ വയറിൽ ചുറ്റി,
💬 Comments
View all comments