Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
ചിരിച്ചു കൊണ്ട്
രഞ്ജിനി : ഒന്ന് സഹായിക്കടാ
ഞാൻ : പിന്നെ ഇതൊക്കെ മതി, ഇനി ചേച്ചി ഒറ്റക്ക് നോക്കിക്കോ
രഞ്ജിനി : ഹമ്... ദുഷ്ടൻ...
ഞാൻ : ആ അങ്ങനെ തന്നെ പറയണോട്ടാ...
രഞ്ജിനി : മം... പിന്നെ നിന്നെ കണ്ട കാര്യം സുധിയോട് പറയണോ
ഞാൻ : ആ പറഞ്ഞോ അതിനെന്താ?
രഞ്ജിനി : മം..പറഞ്ഞേക്കാം, പിന്നെ അവനെ എങ്ങാനും കാണുവാണേൽ എന്നെ ബൈക്കിൽ കയറ്റിയ കാര്യമൊന്നും അവനോട് പറയാൻ നിക്കണ്ട
ഞാൻ : അതെന്താ?
രഞ്ജിനി : പറയണ്ട അത്ര തന്നെ
ഞാൻ : ആയിക്കോട്ടെ...
ബസ്സ് സ്റ്റാൻഡിൽ എത്തി ബൈക്കിൽ നിന്നും ഇറങ്ങി
രഞ്ജിനി : അതേ വേറെ ഒന്നുമല്ലടാ അവൻ അവന്റെ ബൈക്കിൽ കേറാൻ എന്നോട് പറയുമ്പോ ഞാൻ കേറാറില്ല അതാണ് കാര്യം, വേറെന്നുമല്ല
ഞാൻ : ഓ അതെന്ത് പറ്റി?
രഞ്ജിനി : ചേച്ചിയുടെ മോനാണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല ഒരു വകയാണ്
ഞാൻ : എന്ന് വെച്ചാൽ?
രഞ്ജിനി : ഓഹ് ഇങ്ങനൊരു പൊട്ടൻ, അവൻ ഇപ്പൊ ആള് അത്ര വെടിപ്പല്ല
" പിന്നെ ഉണ്ടയാണ് അവൻ പണ്ടേ അലമ്പാണെന്ന് എനിക്കറിഞ്ഞൂടെ, പത്തിൽ പഠിക്കുന്ന സമയത്ത് അമ്മയുടെ ബ്രായും പാന്റീയും ക്ലാസ്സിൽ കൊണ്ടുവന്ന മൊതലാണ് " എന്ന് മനസ്സിൽ വിചാരിക്കും നേരം
രഞ്ജിനി : നീ എന്തോന്നാ ആലോചിക്കുന്നത്?
ഞാൻ : ഏയ് ഒന്നുല്ല, അവനിങ്ങനൊക്കെയായോ
രഞ്ജിനി : ഒന്നും പറയണ്ട, അതെങ്ങനാ ബോധം ഉണ്ടെങ്കിലല്ലേ
ഞാൻ : മം...അല്ല അപ്പൊ ഞാൻ എങ്ങനെയാ?
രഞ്ജിനി :
💬 Comments
View all comments