0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 7.4K

എപ്പൊ വന്നു?

ഞാൻ : ആ...ദേ ഇപ്പൊ വന്നുള്ളൂ

അകത്തേക്ക് കയറി നടന്ന് ശബ്ദം താഴ്ത്തി

സീനത്ത് : അവളെവിടെ?

ഞാൻ : കൊച്ചിനെ ഉറക്കുവാന്ന പറഞ്ഞേ

ഷംനയുടെ മുറിയിലേക്ക് നോക്കി അടുക്കളയിലേക്ക് നടന്ന്

സീനത്ത് : എന്നാ വാ...

സീനത്തിന്റെ പുറകേ നടന്ന്

ഞാൻ : കൈയിൽ എന്താ ഇത്ത?

സീനത്ത് : അവള് പാല് മേടിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു

ഞാൻ : ഓ...

അടുക്കളയിൽ എത്തിയതും കവറ് ഫ്രിഡ്ജിൽ വെച്ച്, എന്നെ തിരിഞ്ഞു നോക്കി

സീനത്ത് : അവള് കുറേ നേരായോ മുറിയിൽ കയറിയിട്ട്

ഞാൻ : ആ അറിയില്ല ഞാൻ വന്നപ്പോളും മുറിയിലായിരുന്നു

സീനത്ത് : മം...

എന്റെ അടുത്തേക്ക് വന്ന്

സീനത്ത് : എനിക്ക് നല്ല ദേഷ്യം വന്നതാണ്

ഞാൻ : എപ്പോ? എന്തിന്?

സീനത്ത് : എന്നെ ഒറ്റക്കാക്കിയിട്ട് പോയില്ലേ നീ

എന്ന് പറഞ്ഞു കൊണ്ട് സീനത്ത് എന്നെ കെട്ടിപിടിച്ചു

ഞാൻ : അത് പിന്നെ ആ ചേച്ചിയെ കൊണ്ടുവിടാൻ പറഞ്ഞപ്പോ

എന്റെ കണ്ണിൽ നോക്കി ദേഷ്യത്തിൽ

സീനത്ത് : പറഞ്ഞപ്പോ, അങ്ങനെ എല്ലാവരേയും കൊണ്ടു വിടോ

സീനത്തിനെ കെട്ടിപിടിച്ച്

ഞാൻ : അങ്ങനില്ല...

സീനത്ത് : ഹമ്..

എന്റെ നെഞ്ചിൽ മുഖം അമർത്തി പതിയെ കറങ്ങി കൊണ്ട്

സീനത്ത് : ഇങ്ങോട്ട് വരുന്നെങ്കിൽ എന്നെ വിളിക്കായിരുന്നില്ലേ

ഞാൻ : ഞാൻ കരുതി ഇത്ത ഇവിടെ എത്തിക്കാണുമെന്ന്

സീനത്ത് : മ്മ്...

ഞാൻ : എന്താ ഇത്ര വൈകിയത്?

സീനത്ത് : ഇറങ്ങാൻ തുടങ്ങിയപ്പോ ആ വാസന്തി വന്നു പിന്നെ അവിടെ

💬 Comments

View all comments