0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 7.5K

സംസാരിച്ചിരുന്നു

ഞാൻ : മം... ഇനിയിപ്പോ എന്താ?

മുഖമുയർത്തി എന്നെ നോക്കി

സീനത്ത് : എന്താ?

ഞാൻ : ഞാൻ നിക്കണോ അതോ....

സീനത്ത് : ചായ കുടിച്ചിട്ട് പോവാം

ഞാൻ : മം...

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : ഇളയവള് വരാറായിട്ടുണ്ട് ഇല്ലെങ്കിൽ ഞാൻ വിടില്ലായിരുന്നു

" ഭാഗ്യം രക്ഷപെട്ടു " എന്ന് ഞാൻ മനസ്സിൽ പറഞ്ഞു, കൈകൾ വിട്ട്

സീനത്ത് : എന്നാ അവിടെപ്പോയിരുന്നോ ഞാൻ ചായ കൊണ്ടുവരാം

ഞാൻ : മം...

എന്ന് മൂളിക്കൊണ്ട് ഞാൻ ഹാളിൽ സോഫയിൽ പോയിരുന്നു, ആ സമയം മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് തലയിട്ട് നോക്കി, എന്നെ കണ്ടതും ശബ്ദം താഴ്ത്തി

ഷംന : ഉമ്മ എവിടെ?

അടുക്കളയിൽ കൈ ചൂണ്ടി

ഞാൻ : അവിടെയുണ്ട്

ഷംന : കുഴപ്പമൊന്നുമില്ലല്ലോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇല്ല

ഷംന : മ്മ്...

എന്ന് മൂളിക്കൊണ്ട് ഷംന നേരെ അടുക്കളയിലേക്ക് പോയി, അൽപ്പം കഴിഞ്ഞ് ചായ കൊണ്ടുവന്ന് എന്റെ ഓപ്പോസിറ്റ് കസേരയിൽ വന്നിരുന്ന്, ശബ്ദം താഴ്ത്തി

ഷംന : ഉമ്മ വല്ലതും ചോദിച്ചോ?

ഞാൻ : ഏയ്‌ ഇല്ല

ഷംന : ഓഹ് ഭാഗ്യം

ചായ എടുത്ത് കുടിച്ച്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : കുറച്ചു മുന്നേ ഇതൊന്നുമല്ലല്ലോ പറഞ്ഞത്, എന്തൊരു ധൈര്യമായിരുന്നു

ചമ്മിയ ചിരിയോടെ

ഷംന : പോടാ...

ഞാൻ : ഇത്ത എവിടെ?

ഷംന : ഡ്രസ്സ്‌ മാറാൻ മുറിയിലോട്ട് പോയിട്ടുണ്ട്

ഞാൻ : മം...

ഷംനയുമായി സംസാരിച്ച് ചായ കുടിക്കും നേരം സീനത്തിന്റെ ഇളയ

💬 Comments

View all comments