0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 7.7K

നാളെ വരില്ലേ

ഞാൻ : ആ വരും

സൈറ : ഓക്കേ ബൈ

ഞാൻ : ആ...

അവിടെ നിന്നുമിറങ്ങി വീട്ടിലേക്ക് പോവുന്നേരം റംലത്തിന്റെ തയ്യൽക്കട തുറന്നു കിടക്കുന്നത് കണ്ട് " നടു വേദനയൊക്കെ ഇത്ര പെട്ടെന്ന് മാറിയോ " എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് കടയുടെ മുന്നിൽ ബൈക്ക് നിർത്തി ഗ്ലാസ്‌ ഡോർ തുറന്ന് അകത്തേക്ക് കയറിയ നേരം ക്രീം കളർ ലെഗിൻസും കാൽമുട്ടു വരെയുള്ള ലൈറ്റ് ഗ്രീൻ കളർ എംബ്രോഡറി ടോപ്പും ധരിച്ച് സെറ്റിയിൽ മലന്ന് കിടന്ന് ഹെഡ്സെറ്റും വെച്ച് മൊബൈലിൽ നോക്കിയിരിക്കുന്ന സൽ‍മയെ കണ്ട്, ഉച്ചത്തിൽ

ഞാൻ : ഡി...

എന്റെ ഉറക്കെയുള്ള വിളിയിൽ ഞെട്ടി സെറ്റിയിൽ നിന്നും ചാടിയെഴുന്നേറ്റിരുന്ന് ഹെഡ്സെറ്റ് വലിച്ചൂരി ഫോൺ സെറ്റിയിൽ കമഴ്ത്തി വെച്ച് എന്നെ നോക്കി നെഞ്ചിൽ കൈ വെച്ച് കിതച്ചു കൊണ്ട്

സൽമ : കോപ്പ് നീയായിരുന്നോടാ..

ചിരിച്ചു കൊണ്ട്

ഞാൻ : കണ്ടിട്ട് ആരാന്ന് തോന്നുന്നു

ദേഷ്യത്തിൽ

സൽമ : നിനക്കൊന്ന് പതുക്കെ വിളിച്ചൂടെ മനുഷ്യൻ പേടിച്ചു ചത്താനേലോ

സെറ്റിയിൽ സൽമയുടെ ഇടതു വശത്തിരുന്ന്

ഞാൻ : അതിനെന്തിനാടി ഇങ്ങനെ പേടിക്കുന്നത്

എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവളുടെ മൊബൈൽ എടുത്ത് നോക്കി

സൽമ : ഞാൻ കരുതി വാപ്പയായിരിക്കുമെന്നു

മൊബൈലിൽ നോക്കി ചിരിച്ചു കൊണ്ട്

ഞാൻ : ചുമ്മാതല്ല പേടിച്ചത്, ഇതും കണ്ട് കിടപ്പായിരുന്നല്ലേ

എന്റെ കൈയിൽ നിന്നും മൊബൈൽ വാങ്ങി

സൽമ : നീ ഇത് എവിടെന്നാ വരുന്നേ?

ഞാൻ : ഈ വഴി പോയപ്പോ കട തുറന്ന് കിടക്കുന്നത് കണ്ട്

💬 Comments

View all comments