0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 7.7K

കേറിയതാണ്, ആന്റി എവിടെ? നടു വേദനയൊക്കെ മാറിയോ

സൽമ : ഉമ്മ വീട്ടിലാണ്

ഞാൻ : പിന്നെ എന്താ തുറന്നത്?

സൽമ : രണ്ടു മൂന്നു ഡ്രസ്സ്‌ അത്യാവശ്യമായി കൊടുക്കാനുണ്ടെടാ, അതെടുക്കാൻ വന്നതാ

ഞാൻ : ഈ നേരത്തോ?

സൽമ : അവരിപ്പഴാ വിളിച്ചു പറഞ്ഞത്

ഞാൻ : നീ ഒറ്റക്കാ വന്നത്?

സൽമ : ഏയ്‌ വാപ്പ ഉണ്ടായിരുന്നു, ഒരു ഓട്ടം കിട്ടിയപ്പോ പെട്ടെന്ന് പോയ്‌ വരാന്ന് പറഞ്ഞു പോയതാണ്

ഞാൻ : മം... ആന്റിക്ക് എങ്ങനുണ്ട്?

സൽമ : കുറവുണ്ട്, അല്ല നീ ഇനി എങ്ങോട്ടാ?

ഞാൻ : ഞാൻ വീട്ടിലേക്ക്

സൽമ : എന്നാ എന്നെയൊന്നു വീട്ടിൽ കൊണ്ടു വിടടാ

ഞാൻ : പിന്നെ നിന്റെ വാപ്പ ഇപ്പൊ വരില്ലേ, ഒരുമിച്ച് പോയാൽ മതി

സൽമ : വാപ്പ പോയിട്ട് കുറേ നേരമായടാ, വിളിച്ചിട്ട് ഇപ്പൊ വരാം ഇപ്പൊ വരാം എന്ന് പറഞ്ഞിട്ട് കാണുന്നില്ല

ഞാൻ : കുറച്ചു നേരം കൂടി നോക്ക്

കൊഞ്ചിക്കൊണ്ട്

സൽമ : സമയം അഞ്ചു കഴിഞ്ഞില്ലേടാ ഞാനിവിടെ ഒറ്റക്ക് നിൽക്കണ്ടേ, ഒന്ന് കൊണ്ടുപോയ്‌ വിടടാ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : വാപ്പ വരുന്നത് വരെ ഞാൻ കൂട്ട് നിൽക്കാടി

സൽമ : നിൽക്കോ...

ഞാൻ : ആ...

സൽമ : എന്നാ അതുമതി

ഞാൻ : ഹമ്... ഈ ഡ്രെസ്സൊക്കെ കൊണ്ടുപോയിട്ടിപ്പോ ആര് റെഡിയാക്കാനാ, ആന്റിക്ക് തയ്യ്ക്കാൻ പറ്റോ

സൽമ : അത് ചെറിയ തുന്നൽ പണി മാത്രമുള്ളു

ഞാൻ : ഓ... എന്നാലും നിനക്ക് ചെയ്യാൻ

💬 Comments

View all comments