Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
ഇപ്പൊ ഗേറ്റ് അടക്കാൻ പറ്റുന്നില്ല
ഞാൻ : ആ ഞാൻ പറയാന്നേ, വീട്ടിൽ ഒറ്റക്കൊന്നുമല്ലല്ലോ ഹസ്ബൻഡ് ഉള്ളതല്ലേ പിന്നെ എന്തിനാ പേടിക്കുന്നേ
അഭിരാമി : ഏയ് ആള് സ്ഥലത്തില്ല ഞങ്ങള് രണ്ടാളും തനിച്ചാണ്
ഞാൻ : ആള് എവിടെപ്പോയ്?
അഭിരാമി : ജോബിന്റെ ആവിശ്യത്തിന് അബ്രോട് പോയിരിക്കുവാണ്
ഞാൻ : എവിടെ?
അഭിരാമി : ദുബായ്
മനസ്സിൽ ലഡ്ഡു പൊട്ടിയ
ഞാൻ : അതിന് പെട്ടെന്ന് വരില്ലേ പിന്നെ എന്താ പ്രശ്നം?
അഭിരാമി : ഏയ്... മൂന്ന് മാസം പിടിക്കും
വീണ്ടും മനസ്സിൽ ഒരു ലഡ്ഡു കൂടി പൊട്ടിയ സന്തോഷത്തിൽ
ഞാൻ : അപ്പൊ നിങ്ങള് രണ്ടും മാത്രമുള്ളു അവിടെ
അഭിരാമി : അതല്ലേ ഞാൻ പറഞ്ഞത്, പെട്ടെന്ന് റെഡിയാക്കണം
ഗായത്രി എന്നാ പോവുന്നേന്ന് അറിയാൻ
ഞാൻ : മം... അല്ല ഇയ്യാള് എന്നാ തിരിച്ചു ബാംഗ്ലൂർ പോവുന്നേ
അഭിരാമി : അവളിനി തിരിച്ചു പോവുന്നില്ല അർജുൻ, അന്ന് അറ്റൻഡ് ചെയ്ത ഇന്റർവ്യൂവിൽ ജോബ് ഇവിടെ റെഡിയായി
ഞാൻ : ആഹാ കിട്ടിയോ, അതെന്താ നല്ലൊരു സ്ഥലം കളഞ്ഞിട്ട് ഇങ്ങോട്ട് വന്നേ സാധാരണ എല്ലാരും അങ്ങോട്ടല്ലേ പോവുന്നത്
പുഞ്ചിരിച്ചു കൊണ്ട്
ഗായത്രി : ഇവിടാവുമ്പോ നാട്ടിൽ പോയ് വരാൻ എളുപ്പമല്ലേ അർജുൻ, അതാണ്
ഞാൻ : ഓ... പാലക്കാട് തന്നെയാ
ഗായത്രി : ആ അതെ
ഞാൻ : മം...
" രതീഷിന്റെ നമ്പർ കൊടുത്താൽ അത് പിന്നെ എനിക്ക് പണിയാവും ആശാന്റെ നമ്പർ കൊടുക്കാം " എന്ന് വിചാരിച്ചു കൊണ്ട്
ഞാൻ : ഞാൻ എന്നാ
💬 Comments
View all comments