0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 7.8K

നോക്കി

ഗായത്രി : ഞാൻ അന്ന് ചോദിക്കണമെന്ന് കരുതിയതാ, ഏതാടി ആ പയ്യൻ?

അഭിരാമി : അത് ഇവിടെയൊക്കെ തന്നെയുള്ളതാടി

ഗായത്രി : നിനക്കെങ്ങനെയാ പരിചയം

അഭിരാമി : ഒരു കല്യാണത്തിന് കണ്ടതാണ്, എന്റെ പഴയൊരു ഫ്രണ്ടിന്റെ ലൗവറായിരുന്നു

ഗായത്രി : ഏ.. അവന് അത്രയും പ്രായമുണ്ടോ കണ്ടാൽ പറയില്ലല്ലോ

പുഞ്ചിരിച്ചു കൊണ്ട്

അഭിരാമി : ഏയ്‌ അവന് അധികം പ്രായമൊന്നുമില്ലടി

ഗായത്രി : പിന്നെ എങ്ങനെ...?

ചിരിച്ചു കൊണ്ട്

അഭിരാമി : അത് നിനക്ക് ഞാൻ പിന്നെ വിശദമായി പറഞ്ഞു തരാം

ഗായത്രി : മം...സ്റ്റെപ്പിനി വല്ലത്തുമാണോ...

അഭിരാമി : ആ ഏതാണ്ട് അതുപോലെയൊക്കെ തന്നെ

പുഞ്ചിരിച്ചു കൊണ്ട്

ഗായത്രി : മ്മ്... അപ്പൊ നീയും അങ്ങനെ തന്നെയാണോടി

ഒന്ന് പരുങ്ങി, പരിഭ്രമത്തിൽ

അഭിരാമി : ഏയ്‌...ഇവിടെ ഒറ്റക്ക് നിൽക്കുമ്പോ ഈ നാട്ടിൽ പരിചയമുള്ള ആരെങ്കിലുമൊക്കെ വേണ്ടേ ഒരു ഹെല്പ്പിന് അതിന് വേണ്ടിയാ കമ്പനിയടിച്ചത്

ഒന്ന് ആക്കി ചിരിച്ചു കൊണ്ട്

ഗായത്രി : ആ ഞങ്ങളൊക്കെ ബാംഗ്ലൂരും അങ്ങനെ തന്നെയാ

ഗായത്രിയുടെ ചിരി കണ്ട്

അഭിരാമി : പോടിയൊന്ന്...

ഗായത്രി : മം മം കീപ്പിറ്റപ്പ്..അല്ല ഹസ്സിനറിയോ?

പേടിയോടെ

അഭിരാമി : ഇല്ലില്ല...

ഗായത്രി : നീ അതിന് ഇങ്ങനെ പേടിക്കുന്നതെന്തിനാ, ഞാനൊന്നും പോയ്‌ പറയാൻ പോണില്ല

ഗായത്രിയെ കള്ളനോട്ടം നോക്കി

അഭിരാമി : എന്ത് പറയാൻ?

പുഞ്ചിരിച്ചു കൊണ്ട്

ഗായത്രി : അല്ല നിനക്കവിടെ ഇങ്ങനെയൊരു സ്റ്റെപ്പിനിയുള്ള കാര്യം

അഭിരാമി : ഡി ചതിക്കല്ലേ പെണ്ണേ

ഗായത്രി : അങ്ങനെ വഴിക്ക് വാ.. അപ്പൊ

💬 Comments

View all comments