0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 7.9K

വീട്ടിൽ വെച്ച്

ഗായത്രി : ഏ... വീട്ടിൽ വെച്ചോ? അപ്പൊ ഹസ്സ്?

അഭിരാമി : പുള്ളി ഇടക്ക് മീറ്റിങ്ങിനൊക്കെ പോവാറില്ലേടി, അങ്ങനെ ഒരു ദിവസം യാദൃശ്ചികമായി കണ്ടതാണ്

ഗായത്രി : നീ കൊള്ളാലോ മോളെ, വീട്ടിൽ വെച്ച് തന്നെ വേണം മം മം

ചിരിച്ചു കൊണ്ട്

അഭിരാമി : വീടുള്ളപ്പോൾ പിന്നെ ഇതിന് വേണ്ടി റൂം എടുക്കാൻ നിക്കണോ

ഗായത്രി : സമ്മതിച്ചു നിന്നെ, എനിക്ക് കിട്ടോ?

ഗായത്രിയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ പകച്ച്

അഭിരാമി : നീ ഇത് എന്ത് കരുതിയിട്ടാ

ഗായത്രി : ആഹാ അപ്പൊ ഒറ്റക്ക് അങ്ങ് കൊണ്ടു നടക്കാനാണല്ലേ പ്ലാൻ

അഭിരാമി : ഏയ്‌ അതൊന്നുമല്ല, അവനെക്കുറിച്ച് എനിക്ക് അധികമൊന്നും അറിയില്ല, അതല്ലേ ഞാൻ ഇപ്പൊ മൈൻഡ് ചെയ്യാതെ ഇരിക്കുന്നെ, അവൻ പറഞ്ഞത് നീയും കേട്ടതല്ലേ

ഗായത്രി : പിന്നെ ജാതകം മൊത്തം അറിഞ്ഞിട്ടല്ലേ ഇതിനൊക്കെ പോവാൻ, ജസ്റ്റ്‌ യൂസ് ആൻഡ് ത്രോ

അഭിരാമി : ഹമ്... അവിടെന്ന് പഠിച്ചതാവും

ചിരിച്ചു കൊണ്ട്

ഗായത്രി : യെസ്..എപ്പോഴും ഒരേ സാധനം യൂസ് ചെയ്തു കൊണ്ടിരുന്നാൽ ഒരു ത്രിൽ ഉണ്ടാവില്ല

അഭിരാമി : വെറുതെ എടുത്ത് തലയിൽ വെക്കാൻ നോക്കണ്ട

ഗായത്രി : തലയിലാവാതെ നോക്കാനുള്ള പരിപാടിയൊക്കെ എനിക്കറിയാം, മോള്‌ ആദ്യം അവനെയൊന്ന് മുട്ടിച്ച് താ

അഭിരാമി : മം... നോക്കാം

ഗായത്രി : നോക്കിയാൽ പോരേ...

പുഞ്ചിരിച്ചു കൊണ്ട്

അഭിരാമി : വഴിയുണ്ടാക്കാം പെണ്ണേ.. ഒന്ന് അടങ്ങ്

ഗായത്രി : ഓക്കേ...അങ്ങനെ വഴിക്ക് വാ...

വീട്ടിൽ എത്തിയതും വാതിൽ ലോക്ക് ചെയ്തിരിക്കുന്നത് കണ്ട്

💬 Comments

View all comments