0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 7.9K

കിടത്തിയിരിക്കുവാണ്

ഞാൻ : ഞാനൊന്ന് കേറട്ടെ?

ലളിത : ഒരാൾക്ക് കേറാൻ പറ്റോളു അജു, അമ്മ ഇപ്പൊ വരും, ഇവിടെയിരിക്ക്

എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ച് കസേരയിൽ ഇരുത്തിയ നേരം അമ്മ പുറത്തേക്കിറങ്ങി വന്നു, അമ്മയെ കണ്ടതും എഴുന്നേറ്റ് ചെന്ന്

ഞാൻ : അച്ഛന് എങ്ങനുണ്ട് അമ്മാ

കരഞ്ഞു കലങ്ങിയ കണ്ണിലെ ചെറിയ സന്തോഷത്തിൽ

അമ്മ : ഇപ്പൊ കുഴപ്പമൊന്നുമില്ല, വൈകിട്ട് വാർഡിലേക്ക് മാറ്റാന്ന് പറഞ്ഞു

ഞാൻ : എനിക്ക് കേറി കാണാൻ പറ്റോ?

അമ്മ : വേണ്ട മോനെ വൈകിട്ട് വാർഡിലേക്ക് മാറ്റുമ്പോൾ കാണാം

ഞാൻ : മം..

കുറച്ചു കഴിഞ്ഞ് വിജയനും ലളിതയും വീട്ടിലേക്ക് ഇറങ്ങി, ഉച്ചയോടെ അമ്മക്ക് ഫുഡൊക്കെ വാങ്ങി കൊടുത്ത് അച്ഛനുള്ള ഡ്രെസ്സും ഫ്ലാസ്ക്കും പ്ലേറ്റും ഗ്ലാസുമൊക്കെ എടുക്കാൻ ഞാൻ വീട്ടിലേക്ക് വന്നു, എല്ലാം എടുത്ത് ഇറങ്ങും നേരം അങ്ങോട്ട്‌ വന്ന

ഹേമ : അജു ഹോസ്പിറ്റലിലേക്ക് പോവല്ലേ?

ഞാൻ : ആ ചേച്ചി

ഹേമ : ഞാനും വരുന്നുണ്ട്

ഞാൻ : മം...

കവറ് ഹേമയുടെ കൈയിൽ കൊടുത്ത് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി, ഹേമ പുറകിൽ കയറിയതും ബൈക്ക് മുന്നോട്ടെടുത്ത്

ഞാൻ : കൊച്ച്?

ഹേമ : അച്ഛനും അമ്മയും ഉണ്ടല്ലോ അവിടെ, അവര് നോക്കിക്കോളും

ഞാൻ : മം...

ഹോസ്പിറ്റലിൽ എത്തിയതും ബീനയുടെ കോൾ വന്നു, ഹേമയെ അകത്തേക്ക് പറഞ്ഞു വിട്ട് കോളെടുത്ത്

ഞാൻ : ആ ആന്റി..

ബീന : വരുന്നില്ലേ അജു?

ഞാൻ : ഞാൻ കുറച്ചു ദിവസത്തേക്ക് ഉണ്ടാവില്ല ആന്റി

ബീന : എന്ത്

💬 Comments

View all comments