Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
മിണ്ടുന്നത് ആൾക്കത്ര ഇഷ്ട്ടമല്ല
" ചുമ്മാതല്ല കിളവൻ കലിപ്പിച്ച് നോക്കുന്നുണ്ടായിരുന്നത് " എന്ന് മനസ്സിൽ ഓർത്ത്, ചിരിച്ചു കൊണ്ട്
ഞാൻ : ആണുങ്ങളോട് മിണ്ടുന്നതായിരിക്കും പ്രശ്നം
ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു നിന്ന ഭാഗ്യലക്ഷ്മിയെ നോക്കി
ഞാൻ : അല്ലാതെ പേടിയൊന്നുമില്ലാഞ്ഞിട്ടല്ല
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : ഞാൻ എന്നാ ആദ്യം ചെല്ലട്ടെ
ഞാൻ : ആ ചേച്ചി പൊക്കോ ഞാൻ പതുക്കെ വന്നോളാം
എന്ന് പറഞ്ഞു കൊണ്ട് മുകളിലെത്തി ഭാഗ്യലക്ഷ്മി പോവുന്നതും നോക്കി ഞാൻ അവിടെയുള്ള ചെയറിൽ ഇരുന്നു, കുറച്ചു നേരം അവിടെയിരുന്ന് നേഷ്‌സ്മാരെയൊക്കെ വായ് നോക്കി ഞാൻ വാർഡിലേക്ക് ചെന്നു, ബെഡിന് താഴെ ഷീറ്റ് വിരിച്ച് നിലത്ത് കിടന്നുറങ്ങുന്ന ഭാഗ്യലക്ഷ്‌മിയെ നോക്കി ഞാൻ നേരെ ആളൊഴിഞ്ഞ ബെഡിൽ കയറി ആറര മണിക്കുള്ള അലാറം മൊബൈലിൽ സെറ്റ് ചെയ്ത് വെച്ച് കിടന്നു, നല്ല കൊതുകിന്റെ ശല്യം ഉണ്ടായിരുന്നതിനാൽ ഒരു കൈകൊട്ടി കളിയൊക്കെ കഴിഞ്ഞ് എപ്പഴോ ഞാൻ ഉറങ്ങിപ്പോയ്, രാവിലെ അലാറം കേട്ട് എഴുന്നേറ്റ് കണ്ണ് തിരുമ്മി ചുറ്റും നോക്കിയപ്പോൾ, അച്ഛൻ നല്ല ഉറക്കമാണ് അടുത്ത ബെഡിൽ ഉറങ്ങുന്ന കാർന്നോരുടെ അടുത്ത് ഇന്നലെ കണ്ട പോലെ പ്രതിമയുടെ കൂട്ട് ഭാഗ്യലക്ഷ്‌മി കസേരയിൽ ഇരിപ്പുണ്ട്, കട്ടിലിൽ നിന്നും ഇറങ്ങി മുഖമൊക്കെ കഴുകി വന്ന്
ഞാൻ : ചേച്ചി നേരത്തെ എഴുന്നേറ്റോ?
എന്റെ ശബ്ദം കേട്ട്, തിരിഞ്ഞു നോക്കി
ഭാഗ്യലക്ഷ്‌മി : ആ...
ഞാൻ : ചായ കുടിക്കാൻ വരുന്നോ?
ഭാഗ്യലക്ഷ്‌മി : ഏയ്..ഇല്ല
കിളവനെ നോക്കി
ഞാൻ : ആള് നല്ല ഉറക്കമല്ലേ, വേഗം കുടിച്ചിട്ട് വരാം
ഭാഗ്യലക്ഷ്‌മി :
💬 Comments
View all comments