0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 8.3K

പുറത്ത് നിന്നും അങ്ങനെ ഒറ്റക്ക് കഴിച്ച് ശീലമില്ല, അതാണ്

ഞാൻ : കൊള്ളാം...എന്നാ ഞാൻ കമ്പിനി തരാം

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്‌മി : കുറച്ചു നാളായില്ലേ ഇങ്ങനെ, ഇപ്പൊ ശീലമായി

ഞാൻ : ഹമ്... ആളെ ഡിസ്ചാർജ് ചെയ്യുമ്പോഴേക്കും ചേച്ചിയെ അഡ്മിറ്റ് ചെയ്യേണ്ടി വരോല്ല

ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്‌മി : നല്ല രസികനാണല്ലോ

ഞാൻ : എന്താ?

ഭാഗ്യലക്ഷ്‌മി : അല്ല നല്ല തമാശക്കാരനാണല്ലോന്ന്

ഞാൻ : അതിന് ഞാൻ തമാശയൊന്നും പറഞ്ഞില്ലല്ലോ, കാര്യമല്ലേ പറഞ്ഞേ

ഭാഗ്യലക്ഷ്‌മി : മം...പോയിട്ടിനി എപ്പൊ വരും?

ഞാൻ : ക്ലാസ്സ്‌ കഴിഞ്ഞ് നേരെ വീട്ടിൽ പോവും പിന്നെ കുറച്ചു നേരം കിടന്ന് ഉറങ്ങണം, അത് കഴിഞ്ഞ് വരും

ഭാഗ്യലക്ഷ്‌മി : ഇനിയും ഉറങ്ങാൻ പോവാ

ഞാൻ : അല്ലാതെ പിന്നെ ഇന്നലെ രാത്രി ഇവിടത്തെ കൊതുകുകളുമായി നല്ല പോട്ടിയായിരുന്നു, ഉറക്കം വന്നിട്ട് വയ്യ

ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്‌മി : ഹമ്... ഇനിയിപ്പോ ശീലമായിക്കോളും

ഞാൻ : ചേച്ചി എങ്ങനെ കിടന്നുറങ്ങുന്നു ഇവിടെ?

ഭാഗ്യലക്ഷ്‌മി : കിടക്കാതെ പറ്റില്ലല്ലോ

ഞാൻ : ആ അതും ശരിയാ

എന്ന് പറഞ്ഞു കൊണ്ട് മൊബൈലിൽ സമയം നോക്കി

ഞാൻ : അമ്മയെന്താ വരാത്തെ, മണി ഏഴാവാറായല്ലോ

ഭാഗ്യലക്ഷ്‌മി : വിളിച്ചു നോക്കു

ഞാൻ : ഏയ്‌ സാരമില്ല

ഭാഗ്യലക്ഷ്‌മി : ക്ലാസ്സിൽ എത്താൻ വൈകില്ലേ?

ഞാൻ : അത് വൈകും

ഭാഗ്യലക്ഷ്‌മി : എന്നാ പിന്നെ അമ്മയെ ഒന്ന് വിളിച്ചു നോക്കിക്കൂടെ

ഞാൻ : കുഴപ്പമില്ലന്നേ അതുവരെ ചേച്ചിയുമായി സംസാരിച്ച് നിൽക്കാല്ലോ

ഭാഗ്യലക്ഷ്‌മി :

💬 Comments

View all comments