0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 8.3K

കണ്ണ് തുറന്ന

രഞ്ജിനി : ഏ... എന്താ?

ചിരിച്ചു കൊണ്ട്

ഞാൻ : ഫോൺ അടിക്കുന്നെന്ന്

സ്വബോധം വന്ന രഞ്ജിനി വേഗം എഴുന്നേറ്റിരുന്ന് സാരി നേരെയാക്കി ടേബിളിനടുത്തേക്ക് ചെന്ന് ബാഗ് തുറന്ന് ഫോൺ എടുത്ത്, കോൾ അറ്റൻഡ് ചെയ്തു, പെട്ടെന്ന് തന്നെ കോൾ കട്ടാക്കി സോഫയിൽ വന്നിരുന്ന രഞ്ജിനിയെ നോക്കി

ഞാൻ : ആരായിരുന്നു?

ഉറക്കച്ചടവിൽ കോട്ടുവായിട്ട് തലമുടികൾ കെട്ടിവെച്ച്

രഞ്ജിനി : അത് കമ്പിനിക്കാരാ...

ഞാൻ : പിന്നെ എന്താ സംസാരിക്കാതിരുന്നേ

രഞ്ജിനി : ഓഹ് ഇങ്ങനൊരു പൊട്ടൻ, മൊബൈൽ കമ്പനിയിൽ നിന്നാണെന്ന്

ഞാൻ : ഓ അവര്, പാട്ട് ചോദിച്ചു വിളിച്ചതായിക്കുമല്ലേ

രഞ്ജിനി : ഹമ്... നീയിത് എപ്പൊ എത്തി

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഞാൻ എത്തിയിട്ട് കുറച്ചു നേരമായി

രഞ്ജിനി : പിന്നെയെന്താ വിളിക്കാതിരുന്നേ

ഞാൻ : ചേച്ചി നല്ല ഉറക്കമായിരുന്നു അതാ

രഞ്ജിനി : മം... നന്നായിട്ടൊന്ന് ഉറങ്ങി വന്നതാ നാശം, നശിപ്പിച്ചു

ഞാൻ : അയ്യോ ഞാൻ കോള് വന്നത് കൊണ്ട് വിളിച്ചതാ

ചിരിച്ചു കൊണ്ട്

രഞ്ജിനി : നിന്നെയല്ലടാ അവരെയാ പറഞ്ഞത്

ഞാൻ : മം... ഞാൻ കരുതി...

രഞ്ജിനി : സമയം എത്രായി?

ഞാൻ : രണ്ട് കഴിഞ്ഞു

രഞ്ജിനി : അത്രയും നേരമായോ

ഞാൻ : എന്തേയ് എവിടെയെങ്കിലും പോവാനുണ്ടോ?

രഞ്ജിനി : ഏയ്‌ ഇനി എങ്ങോട്ടുമില്ല നേരെ ഓഫീസിലേക്ക് പോണം

ഞാൻ : അപ്പൊ പോവാണോ?

രഞ്ജിനി : ഇപ്പഴല്ല കുറച്ചു കഴിഞ്ഞ്, നിനക്ക് എവിടെയെങ്കിലും പോവാനുണ്ടോ?

ഞാൻ : ഇല്ല, ഇനി

💬 Comments

View all comments