0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 8.3K

വൈകിട്ട് പോയാൽ മതി

രഞ്ജിനി : മം.. നീയാണോ രാത്രി നിൽക്കുന്നത്

ഞാൻ : ആ...

രഞ്ജിനി : മം ഞാൻ എന്നാ കുറച്ചു നേരം കൂടി കിടക്കട്ടെ

എന്ന് പറഞ്ഞു കൊണ്ട് രഞ്ജിനി വീണ്ടും സോഫയിലേക്ക് കിടന്നു, രഞ്ജിനിയുടെ കിടപ്പ് നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇങ്ങനെ ബോധമില്ലാതെയൊന്നും കിടന്ന് ഉറങ്ങല്ലേട്ടാ ചേച്ചി

പാതി കണ്ണ് തുറന്ന് എന്നെ നോക്കി

രഞ്ജിനി : എന്താടാ...?

ഞാൻ : അല്ല ഈ കിടപ്പ് കണ്ടാൽ ആരെങ്കിലും കയറി വന്ന് എന്തെങ്കിലും ചെയ്തിട്ട് പോവും,

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : ഓ ആയിക്കോട്ടെ, വേറാരും ഇപ്പൊ ഇങ്ങോട്ട് കേറി വന്നില്ലല്ലോ, നീയല്ലേ വന്നത്

ഞാൻ : ആ ഞാനായത് ചേച്ചിയുടെ ഭാഗ്യം

രഞ്ജിനി : ഒന്ന് പോടാ...നിനക്ക് അതൊന്നും തോന്നില്ലല്ലോ

ഞാൻ : എന്ത്?

രഞ്ജിനി : അതൊക്കെ ചെയ്യാൻ?

ചിരിച്ചു കൊണ്ട്

ഞാൻ : എനിക്ക് നല്ല കണ്ട്രോളുണ്ട്

രഞ്ജിനി : മം മം എന്നാ അവിടെ കൺട്രോളും പിടിച്ചിരുന്നോ, ഞാൻ ഉറങ്ങട്ടെ

ഞാൻ : മം ഉറങ്ങിക്കോ ഉറങ്ങിക്കോ

രഞ്ജിനി കണ്ണുകളടച്ചു കിടന്നതും മുൻവശത്തെ വാതിൽ ലോക്ക് ചെയ്ത് റൂമിൽ ചെന്ന് ബനിയനെടുത്തിട്ട് അടുക്കള വഴി ഞാൻ ഹേമയുടെ വീട്ടിലേക്ക് പോയ്‌, മുൻവശത്ത് കൂടി അകത്ത് കയറി നോക്കുമ്പോൾ ഹാളിലെ കസേരയിലിരുന്ന് സീരിയൽ വെച്ച് കൊണ്ട് ലളിത നല്ല ഉറക്കമാണ്, അകത്തേക്ക് നടന്ന് മുറിയിലേക്ക് നോക്കി വിജയനും ഉറങ്ങുന്നത് കണ്ട് പതിയെ ഹേമയുടെ മുറിയിലേക്ക് ചെന്ന് ചാരിവെച്ച വാതിൽ തുറന്ന് അകത്തു കയറി വാതിൽ

💬 Comments

View all comments