0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 8.3K

താക്കോല് താ

രഞ്ജിനി : എന്നാ എനിക്കോർമ്മയുണ്ട്, ഞാൻ കേട്ടില്ലെന്ന നിന്റെ വിചാരം

ഞാൻ : എന്തോന്നാ?

രഞ്ജിനി : നീ ബണ്ണും പാലുമെന്നല്ലേ പറഞ്ഞത്

ഞാൻ : ഞാൻ അങ്ങനെ പറഞ്ഞോ?

രഞ്ജിനി : ആ നീ അങ്ങനെ പറഞ്ഞു

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അതിനിപ്പോ എന്താ

രഞ്ജിനി : ഹമ്... എനിക്കൊന്നും മനസിലാവുന്നില്ലന്നാണോ നിന്റെ വിചാരം

ചിരിച്ചു കൊണ്ട്

ഞാൻ : മനസിലായെങ്കിൽ പിന്നെ തന്നൂടെ, ചോദിക്കുന്നതെന്തിനാ

രഞ്ജിനി : എന്താ?

ഞാൻ : എന്താ ചേച്ചിയുടെ പ്രശ്നം, ഞാൻ ബണ്ണും പാലും ചോദിച്ചതാണോ, അതോ അതെനിക്ക് തരാത്തതാണോ

ആകെ കൺഫ്യൂഷനടിച്ച

രഞ്ജിനി : എന്തോന്നാ എന്തോന്നാ..?

ചിരിച്ചു കൊണ്ട്

ഞാൻ : ഈ കണക്കിന് ഒരു വട ചോദിച്ചെങ്കിൽ എന്താവുമായിരുന്നു

എന്റെ തുടയിൽ പിച്ചി

രഞ്ജിനി : വൃത്തികേട് പറയുന്നോ

ഞാൻ : ആഹ് വിട് വിട്

പിടി വിട്ട്

രഞ്ജിനി : ഹമ്... കളിക്കുന്നോ

ചിരിച്ചു കൊണ്ട്

ഞാൻ : ഇത്രയും വൃത്തികെട്ട വാക്കായിരുന്നോ വട, എന്നാ ഞാനത് ഇനി പറയുന്നില്ല പോരേ

ചിരി വന്നെങ്കിലും പുറത്തു കാണിക്കാതെ

രഞ്ജിനി : നീ ഒന്ന് പോയേ

ഞാൻ : താക്കോല് തന്നാൽ പോവാം

താക്കോൽ ബൈക്കിലിട്ട് തിരിച്ച്

രഞ്ജിനി : പോ പോ വേഗം പൊക്കോ

എന്ന് പറഞ്ഞു കൊണ്ട് രഞ്ജിനി ബസ്സ് കേറാൻ നടന്നു, ബൈക്ക് സ്റ്റാർട്ടാക്കി

ഞാൻ : ചേച്ചി...

വിളി കേട്ട് തിരിഞ്ഞു നോക്കിയ

രഞ്ജിനി : എന്താടാ..?

ചിരിച്ചു കൊണ്ട്

ഞാൻ : വടയില്ലെങ്കിൽ

💬 Comments

View all comments