Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
ഇഷ്ട്ടപ്പെട്ടു ഇഷ്ട്ടപ്പെട്ടു
ഭാഗ്യലക്ഷ്മി : മം...
ഞാൻ : മം... ആള് നേരത്തെ ഉറങ്ങിയോ?
ഭാഗ്യലക്ഷ്മി : അല്ലാതെ എനിക്ക് ഇങ്ങോട്ട് വരാൻ പറ്റോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അതെനിക്ക് മനസിലായി
ഭാഗ്യലക്ഷ്മി : ഹമ്.. എന്നിട്ടാ ചോദിക്കുന്നേ
ഞാൻ : വെറുതെ, എന്തെങ്കിലുമൊക്കെ ചോദിക്കണ്ടേ
ഭാഗ്യലക്ഷ്മി : മം..ഇന്ന് ക്ലാസ്സിൽ പോയില്ലേ?
ഞാൻ : ഓ പോയല്ലോ
ഭാഗ്യലക്ഷ്മി : എങ്ങനെയുണ്ട് പഠിത്തമൊക്കെ?
ഞാൻ : അതൊക്കെ അടിപൊളിയായി പോവുന്നുണ്ട്, ചേച്ചിയുടെ മോൻ എന്താ പഠിച്ചത്?
ഒന്ന് ആലോചിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : എം.കോം ആണെന്ന് തോന്നുന്നു
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : തോന്നുന്നെന്നോ, സ്വന്തം മകൻ എന്താ പഠിച്ചേക്കുന്നേന്ന് അറിയില്ലേ കഷ്ടം തന്നെ
ഒന്ന് നിശബ്ദമായി, ദീർഘശ്വാസം വിട്ട്
ഭാഗ്യലക്ഷ്മി : ഞാൻ ഒരു കാര്യം പറയാം, അത് വേറെയാരോടും പോയ് പറഞ്ഞേക്കരുത്
ആകാംഷയോടെ
ഞാൻ : എന്താ ചേച്ചി, സീക്രട്ടാണോ?
ഭാഗ്യലക്ഷ്മി : ആ ചെറുതായിട്ട്
ഞാൻ : എന്നാ പറയ്, ഞാൻ ആരോടും പറയാൻ പോണില്ല
ശബ്ദം താഴ്ത്തി
ഭാഗ്യലക്ഷ്മി : അവൻ എന്റെ മോനൊന്നുമല്ല
ഞാൻ : ഏ.. പിന്നെ?
ഭാഗ്യലക്ഷ്മി : അത് ആളുടെ രണ്ടാമത്തെ ഭാര്യയുടെ മോനാണ്, ഞങ്ങള് തമ്മിൽ അങ്ങനെ കാര്യമായിട്ട് മിണ്ടാട്ടമൊന്നുമില്ല
ഞാൻ : ആഹാ അത് കൊള്ളാല്ലോ, എന്നിട്ട് അവരെവിടെ?
ഭാഗ്യലക്ഷ്മി : ആര് അവന്റെ അമ്മയോ?
ഞാൻ : ആ..
ഭാഗ്യലക്ഷ്‌മി : മരിച്ചു പോയ്
ഞാൻ : ഓ.. അല്ല അപ്പൊ ചേച്ചി...?
ഭാഗ്യലക്ഷ്മി : എന്താ?
ആളുടെ
💬 Comments
View all comments